പ്രവാസികൾക്ക് വൻ തിരിച്ചടി; ഏപ്രിൽ മുതൽ സർക്കാർ ജോലികളിൽ തുടരാൻ സാധിക്കില്ല

കുവൈറ്റിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വലിയ തിരിച്ചടിയാവുന്ന തീരുമാനവുമായി അധികൃതർ. അപൂർവമല്ലാത്തതും പകരം കുവൈറ്റ് ജീവനക്കാർ ലഭ്യമായതുമായ സർക്കാർ ജോലികൾ ചെയ്യുന്ന വിദേശ തൊഴിലാളികളെ ഉടൻ പിരിച്ചുവിടാനാണ്

യാ ഹലാ റാഫിൾ തട്ടിപ്പ്: 25 പ്രവാസികൾ ഉൾപ്പെട്ടതായി റിപ്പോർട്ട്

റാഫിൾ തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന വ്യക്തികളുടെ എണ്ണം 58 ആയി ഉയർന്നതായി ഒരു സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു, ഇതിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 25 പ്രവാസികളും

വിശുദ്ധ മാസത്തിൽ എല്ലാവർക്കും ഇഫ്താർ ഭക്ഷണവുമായി കുവൈത്ത്

വിശുദ്ധ റമദാൻ മാസത്തിൽ കുവൈത്ത് കാരുണ്യത്തിന്റെ ഒരു വലിയ കേന്ദ്രമായി മാറുന്നു. എല്ലാ ദേശക്കാരുമായ നോമ്പനുഷ്ഠിക്കുന്നവർക്ക് ഇഫ്താർ ഭക്ഷണം നൽകാൻ ജീവകാരുണ്യ പ്രവർത്തകർ കൈകോർക്കുന്നു. കുവൈത്ത് സമൂഹത്തിൽ

19000 ദിനാറിന്‍റെ കള്ളനോട്ട് അടിച്ച പ്രവാസി കുവൈത്തിൽ പിടിയിൽ

കള്ളനോട്ട്, വ്യാജരേഖാ അന്വേഷണ വിഭാഗം കുവൈത്തിൽ കള്ളനോട്ട് അടിച്ച കേസിൽ ഒരു ഏഷ്യൻ പ്രവാസിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മേജർ ജനറൽ ഹമീദ് അൽ ദവാസിന്‍റെ നേതൃത്വത്തിലുള്ള

റോ​ഡി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം നടത്തി എ​ട്ടു പേ​ർ: പിന്നെ സംഭവിച്ചത്…

റോ​ഡി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ എ​ട്ടു പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യി​ൽ ഇ​വ​ര്‍ അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​ന്‍റെ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു.

ചെ​റി​യ പെ​രു​ന്നാ​ൾ ന​മ​സ്‌​കാ​ര സമയം അറിയിച്ച് കുവൈത്ത്

രാ​ജ്യ​ത്ത് ചെ​റി​യ പെ​രു​ന്നാ​ൾ ന​മ​സ്‌​കാ​രം രാ​വി​ലെ 5.56ന് ​ന​ട​ക്കു​മെ​ന്ന് ഇ​സ്‌​ലാ​മി​ക കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന ന​ട​ക്കു​ന്ന പ​ള്ളി​ക​ൾ​ക്ക് പു​റ​മേ, 57 ഈ​ദ്ഗാ​ഹു​ക​ളി​ലും ന​മ​സ്‌​കാ​രം ന​ട​ക്കും.

ഈ ഈദിന് നിങ്ങളുടെ സ്വന്തം ഫോട്ടോ വെച്ച് ഒരു കിടിലൻ ഈദ് ആശംസകൾ അയക്കാം ഒറ്റ ക്ലിക്കിൽ

അതും ഫോട്ടോ ഫ്രെയിമുകളുടെ അത്ഭുതകരമായ ശേഖരമുള്ള Eid al fitr photo frame ആപ്പാണ് ഈ ആപ്പ്. ഈ ശുഭദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് കുടുംബത്തിനും സുഹൃത്തുക്കൾക്കും മറ്റുള്ളവർക്കും

expat dead;മലയാളി നഴ്സ് കുവൈത്തിൽ മരണപ്പെട്ടു

Expat dead;കുവൈത്ത്‌സിറ്റി: കുവൈത്തിൽ മലയാളി നഴ്‌സ് മരണമടഞ്ഞു.കണ്ണൂര്‍ സ്വദേശിനിയും സബാഹ് മെറ്റേണിറ്റി ആശുപത്രി ഐ വി എഫ് യൂണിറ്റിലെ സ്റ്റാഫ് നഴ്‌സുമായ രഞ്ജിനി മനോജ് (38) ആണ്

Expat dead: പ്രവാസി മലയാളി കുവൈറ്റിൽ കുഴഞ്ഞു വീണു മരണപ്പെട്ടു

Expat dead;കുവൈത്ത് സിറ്റി: ആലപ്പുഴ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു,  ആലപ്പുഴ കാർത്തികപള്ളി പലമൂട്ടിൽ വീട്ടിൽ അനിൽ കുമാർ (48) ആണ് മരണമടഞ്ഞത്. പെട്ടന്ന് കുഴഞ്ഞു വീണതിനെ തുടർന്ന്

റാഫിൾ നറുക്കെടുപ്പ് തട്ടിപ്പ് കേസ്; പ്രതികൾ രാജ്യം വിടുന്നത് തടയാൻ നടപടി

റാഫിൾ നറുക്കെടുപ്പ് തട്ടിപ്പ് കേസിൽ വാണിജ്യ മന്ത്രാലയത്തിലെ ഒരു ജീവനക്കാരൻ, ഈജിപ്ഷ്യൻ വനിത, ഭർത്താവ് എന്നിവരടങ്ങുന്ന മൂന്ന് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അതേസമയം, ഈ കേസിൽ