കുവൈത്തിൽ കട ബാധിതരെ സഹായിക്കുന്നതിനായി അജ്ഞാതനായ ഒരു മനുഷ്യസ്നേഹിയുടെ 10 ലക്ഷം

കുവൈത്ത് സിറ്റി : കുവൈത്തിൽ കട ബാധിതരെ സഹായിക്കുന്നതിനായി സാമൂഹിക ക്ഷേമ മന്ത്രാലയം ആരംഭിച്ച ധന സമാഹരണ നിധിയിലേക്ക് അജ്ഞാതനായ ഒരു മനുഷ്യസ്നേഹി അയച്ചു നൽകിതത് പത്ത്

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.264218 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി.

അറ്റകുറ്റപ്പണി: സഹേൽ ആപ്പ് സേവനം ഉടൻ പുനരാരംഭിക്കും

സെർവറുകളിൽ ഒന്നിലെ ഇടയ്ക്കിടെയുള്ള അറ്റകുറ്റപ്പണികൾ മൂലം സഹേൽ ആപ്ലിക്കേഷൻ സേവനം ക്രമേണ പുനരാരംഭിക്കുകയാണെന്ന് ഏകീകൃത ഗവൺമെന്റ് ഇ-സർവീസസ് ആപ്ലിക്കേഷന്റെ വക്താവ് “സാഹെൽ” പറഞ്ഞു. സാങ്കേതിക ടീമുകൾ സേവനങ്ങൾ

കുവൈത്തിൽ ഈദ് അവധി പ്രഖ്യാപിക്കുന്നതിന് മുമ്പ് ജീവനക്കാർ അവധിക്ക് അപേക്ഷിക്കണം.

ഈദ് അൽ ഫിത്തർ അവധിയുടെ സർക്കുലർ മാർച്ച് 30 ഞായറാഴ്ച അവധി ആരംഭിക്കുന്നതായി നിശ്ചയിക്കുമെന്ന് സിവിൽ സർവീസ് ബ്യൂറോ. അത് ഈദിൻ്റെ ആദ്യ ദിവസമായി സ്ഥിരീകരിച്ചാലും റമദാൻ്റെ

ഇ​ടി​മി​ന്ന​ലും പൊ​ടി​ക്കാ​റ്റും; കുവൈത്തിൽ ഞാ​യ​റാ​ഴ്ച വ​രെ മ​ഴ​ക്ക് സാ​ധ്യ​ത

രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​സ്ഥി​ര കാ​ലാ​വ​സ്ഥ​യെ​ന്ന് മു​ന്ന​റി​യി​പ്പ്. ശ​നി​യാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലും പൊ​ടി​ക്കാ​റ്റി​നോ​ടും കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ല​വ​സ്ഥ നി​ഗ​മ​നം. രാ​ജ്യ​ത്തെ ഒ​രു ഉ​പ​രി​ത​ല ന്യൂ​ന​മ​ർ​ദം ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും

ministry of interior:കുവൈത്തിൽ നിന്ന് പ്രതിമാസം 3,000 പ്രവാസികളെ നാട് കടത്തുന്നതായി റിപ്പോര്‍ട്ട്

Ministry of interior; കുവൈത്ത്‌സിറ്റി ∙ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിപ്പോര്‍ട്ടേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രതിമാസം ഏകദേശം 3,000 വിദേശികളെ നാട് കടത്തുന്നതായി റിപ്പോര്‍ട്ട്. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി പുറപ്പെടുവിക്കുന്ന  അഡ്മിനിസ്ട്രേറ്റീവ് ഉത്തരവുകള്‍,

kuwait police;പ്രവാസിയായ ഗാര്‍ഹിക തൊഴിലാളിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്

Kuwait police;കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് അല്‍ വഹാ പൊലിസ്. മരണകാരണം നിര്‍ണ്ണയിക്കുന്നതിനായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിലേക്ക് അയച്ചിട്ടുണ്ട്. 43 വയസ്സുള്ള ഒരു

kuwait weather update;കുവൈറ്റിൽ ഇന്ന് മഴയ്ക്ക് സാധ്യത;പൊതുജനം കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ

Kuwait weather update;കുവൈത്ത് സിറ്റി: രാജ്യത്ത് ന്യൂനമർദ്ദം ക്രമേണ ശക്തി പ്രാപിക്കുന്നതായും ബുധനാഴ്ച വൈകുന്നേരം മുതൽ മേഘങ്ങൾ വർദ്ധിക്കുകയും ശനിയാഴ്ച വൈകുന്നേരം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും മഴയുടെ

പ്രവാസി മലയാളി കുവൈത്തിൽ മരണപ്പെട്ടു

കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശി അലക്സ് ബിനോ ജോസഫ് (ബിനോജ് 53) ആണ് മരണമടഞ്ഞത്. അസുഖ ബാധിതനായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ ആയിരിന്നു.

കുവൈത്തിലെ മുത്‌ലാ റോഡിൽ വാഹനാപകടം; ഒരാൾ മരണപ്പെട്ടു

മുത്‌ലാ റോഡിൽ, അബ്‍ദാലിയിലേക്ക് പോകുന്ന വഴിയിൽ മുത്‌ലാ പൊലീസ് സ്റ്റേഷന് സമീപം അപകടം. രാവിലെ 10 മണിക്ക് അപകടത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് വിഭാഗത്തിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു.