domestic violence cases;പ്രവാസികളെ…കുവൈത്തിൽ 5 വർഷത്തിനിടെ വർദ്ധിച്ച കേസുകൾ ഏതൊക്കെയെന്നറി യാമോ? ആശങ്കപ്പെടുത്തുന്ന കണക്കുകൾ പുറത്ത്

domestic violence cases;കുവൈത്ത് സിറ്റി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കുവൈത്ത് സമൂഹത്തിൽ ഗാർഹിക പീഡന കേസുകൾ വർധിക്കുന്നതിനെക്കുറിച്ചുള്ള പുതിയ കണക്കുകൾ ആശങ്കയുയർത്തുന്നു. 2020 മുതൽ 2025 മാർച്ച്

eid al adha holiday; കുവൈറ്റിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

eid al adha holiday ;കുവൈത്ത് സിറ്റി, കുവൈത്തിൽ ഇത്താlവണത്തെ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു.ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ

സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ സൂക്ഷിച്ചോളൂ; കുവൈത്തിൽ ശക്തമായ നടപടികളുമായി ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ സോഷ്യൽ മീഡിയകളിലെ വ്യാജ അകൗണ്ട് ഉടമകൾക്ക് എതിരെ ശക്തമായ നടപടികളുമായി ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായി 16 വ്യാജ അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ച സ്വദേശിയാണ് കഴിഞ്ഞ ദിവസം

സൂക്ഷിക്കുക… സിവിൽ ഐഡി മേൽവിലാസവും വിൽപ്പനയ്ക്ക്; കുവൈത്തിലെ പുതിയ തട്ടിപ്പ്

കുവൈത്തിൽ സിവിൽ ഐ ഡിയിലെ മേൽ വിലാസം അപ്ഡേറ്റ് ചെയ്യാത്ത പ്രവാസികളുടെ മേൽ വിലാസം റദ്ധാക്കുന്ന നടപടി ശക്തമാക്കിയതോടെ ഈ രംഗത്തും കൊടിയ ചൂഷണം നടക്കുന്നതായി കണ്ടെത്തി.

ഹ​വ​ല്ലി​യി​ൽ അ​പ്പാ​ർ​ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

ഹ​വ​ല്ലി​യി​ൽ അ​പ്പാ​ർ​ട്ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. ഉ​ട​ൻ സ്ഥ​ല​​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഹ​വ​ല്ലി, സാ​ൽ​മി​യ സെ​ൻ​ട്ര​ൽ ഫ​യ​ർ​ഫൈ​റ്റിം​ഗ് ടീ​മു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​പി​ടി​ത്തം

കുവൈത്തിൽ അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി

കൊലപാതക കേസ് ഉൾപ്പെടെ അഞ്ചു കേസുകളിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അഞ്ചുപേരെ കുവൈത്തിൽ ഇന്ന് തൂക്കിലേറ്റി. ഇന്ന് രാവിലെയാണ് ശിക്ഷ നടപ്പാക്കിയത്. ക്രിമിനൽ എക്സിക്യൂഷൻ പ്രോസിക്യൂഷനും ആഭ്യന്തര മന്ത്രാലയവും

ഫർവാനിയ മാളിൽ തീപിടുത്തം

ഫർവാനിയ മേഖലയിലെ ഷോപ്പിംഗ് മാളിൽ സ്ഥിതിചെയ്യുന്ന ഷോപ്പിൽ അഗ്നിബാധ ഉണ്ടായതിനെ തുടർന്ന് ഫർവാനിയ അഗ്നിശമന കേന്ദ്രങ്ങളിൽ നിന്നുള്ള സംഘങ്ങൾ അതിവേഗം സംഭവസ്ഥലത്തെത്തി തീ അണച്ചു. അഗ്നിശമന വകുപ്പിന്റെ

Kuwait power cut;കുവൈറ്റിൽ മെയ്‌ മൂന്നു വരെ വൈദ്യുതി മുടങ്ങും; കാരണം ഇതാണ്

power cutകുവൈത്ത് സിറ്റി: ഉയർന്ന താപനില കാരണം രാജ്യത്തെ വൈദ്യുതി ഉപഭോഗം വർധിച്ചു. ശനിയാഴ്ച പരമാവധി ലോഡ് 12,910 മെഗാവാട്ട് ആയി ഉയർന്ന് റെഡ് സോണിനോടടുത്തു. താപനില

Expat dead:ചെക്പോയിന്റിൽ രേഖകൾ കാണിക്കുന്നതിനായി വാഹനത്തിൽ നിന്ന് ഇറങ്ങി; അമിത വേഗതയിലെത്തിയ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

Expat dead;അൽ ഖസീം∙ ചെക്പോയിന്റിൽ വാഹന രേഖകൾ നൽകാനായി ഇറങ്ങിയ ട്രെയിലർ ഡ്രൈവറായ കുവൈത്ത് പ്രവാസി മലയാളി വാഹനമിടിച്ച് അൽ ഖസീമിന് സമീപം ദാരുണാന്ത്യം. കുവൈത്തിൽ നിന്നും

indian open house in kuwait; കുവൈത്തിൽ ഇന്ത്യൻ ഓപ്പൺ ഹൗസ് നാളെ; പ്രവാസികൾ രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ

indian open house in kuwait;കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ​ൺ ഹൗ​സ് ബു​ധ​നാ​ഴ്ച. അ​റേ​ബ്യ​ൻ ഗ​ൾ​ഫ് സ്ട്രീ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ആ​സ്ഥാ​ന​ത്താ​ണ് ഓ​പ​ൺ