weather alert in kuwait;കുവൈറ്റിൽ ഇന്ന് ​മുത​ൽ താ​പ​നി​ല കു​ത്ത​നെ ഉ​യ​രും: കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ

weather alert in kuwait;രാ​ജ്യ​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ താ​പ​നി​ല കു​ത്ത​നെ ഉ​യ​രും. കാ​ലാ​വ​സ്ഥ​യിൽ വ​സ​ന്ത​കാ​ലം അ​വ​സാ​ന​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​താ​യും വേ​ന​ൽ​ക്കാ​ലം അ​ടു​ക്കു​ന്ന​താ​യും ഉ​ജൈ​രി ശാ​സ്ത്ര കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.വ​സ​ന്ത​കാ​ല​ത്തി​ന്റെ

കുവൈത്തിൽ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ്

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ​ൺ ഹൗ​സ് ബു​ധ​നാ​ഴ്ച. അ​റേ​ബ്യ​ൻ ഗ​ൾ​ഫ് സ്ട്രീ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ആ​സ്ഥാ​ന​ത്താ​ണ് ഓ​പ​ൺ ഹൗ​സ്. ഉ​ച്ച​ക്ക് 12ന് ​ഓ​പ്പ​ൺ

കുവൈത്തിൽ വ​സ​ന്ത​കാ​ലം അ​വ​സാ​നിക്കുന്നു; നാളെ മു​ത​ൽ താ​പ​നി​ല കു​ത്ത​നെ ഉ​യ​രും

രാ​ജ്യ​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ താ​പ​നി​ല കു​ത്ത​നെ ഉ​യ​രും. കാ​ലാ​വ​സ്ഥ​യിൽ വ​സ​ന്ത​കാ​ലം അ​വ​സാ​ന​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​താ​യും വേ​ന​ൽ​ക്കാ​ലം അ​ടു​ക്കു​ന്ന​താ​യും ഉ​ജൈ​രി ശാ​സ്ത്ര കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.വ​സ​ന്ത​കാ​ല​ത്തി​ന്റെ അ​വ​സാ​ന​മാ​യ ‘ക​ന്ന’ സീ​സ​ൺ

വീട്ടുതടങ്കലിൽ ആണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കുവൈത്തിൽ നിന്ന് മലയാളി യുവതിയുടെ വീഡിയോ

വീട്ടുതടങ്കലിൽ ആണെന്നും രക്ഷപ്പെട്ടു നാട്ടിലെത്താൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട്, കുവൈത്തിൽ ജോലിക്കു പോയ യുവതിയുടെ വിഡിയോ സന്ദേശം. ജോലിയും വേതനവും നൽകാതെ കുവൈത്തിൽ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നതായാണ് പട്ടാമ്പി വല്ലപ്പുഴ

കുവൈത്തിൽ വ്യാജൻമാർക്കെല്ലാം പിടിവീഴും… സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വിദേശ കമ്പനിയെ ചുമതലപ്പെടുത്തി

വിവിധ ജോലികള്‍ക്കായി സമര്‍പ്പിക്കപ്പെടുന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളിലെ വ്യാജന്‍മാരെ കണ്ടെത്താന്‍ ശക്തമായ നടപടിയുമായി കുവൈറ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്ത് ജോലി തേടിയെത്തുന്നവര്‍ നല്‍കുന്ന അക്കാദമിക്, പ്രൊഫഷണല്‍ യോഗ്യതകള്‍

ഒരു ​ഗിബ്ലി ഫോട്ടോ ചെയ്തോലോ?സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ ഗിബ്ലി ഫോട്ടോ ഇനി നിങ്ങൾക്കും വളരെ എളുപ്പം നിർമിക്കാം AI യുടെ സഹായത്തോടെ എങ്ങനെയെന്നല്ലേ…

ഒരു ഗിബ്ലി ഫോട്ടോ എടുത്താലോ? സുന്ദരമായ ആ ശൈലി ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ ട്രെൻഡാണ്. ഇനി നിങ്ങളും നിങ്ങളുടെ ഫോട്ടോകൾ ഗിബ്ലി-സ്റ്റൈൽ ആക്കി മാറ്റാം –

Kuwait police:കുവൈത്തിൽ രണ്ടിടങ്ങളിലായി പ്രവാസികൾ ആത്മഹത്യ ചെയ്തു; അന്വേഷണം ആരംഭിച്ചു

Kuwait police:കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ടിടങ്ങളിലായി പ്രവാസികൾ ആത്മഹത്യ ചെയ്തു. അഹമ്മദിയിലെ ഒരു കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ ഒരു പ്രവാസിയെ കണ്ടെത്തി. തുടർന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ എത്തി

kuwait fire force:കുവൈറ്റിൽ സ്കൂളിൽ വൻ തീപ്പിടുത്തം

Kuwait fure force:കുവൈറ്റിലെ സാ​ൽ​മി​യ​യി​ൽ സ്കൂ​ളി​ൽ തീ​പി​ടിത്തം. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സ്കൂ​ൾ ഓ​ഫീ​സി​ൽ ചെ​റി​യ തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. അ​ൽ ബി​ദ, സാ​ൽ​മി​യ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ

Kuwait court: കുവൈറ്റിൽ 6 കുറ്റവാളികളുടെ വധശിക്ഷ ഇന്ന് നടപ്പിലാക്കും

Kuwait court: കുവൈത്ത് സിറ്റി :കുവൈത്തിൽ വിവിധ കുറ്റകൃത്യങ്ങളിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട ആറ് കുറ്റവാളികളുടെ വധ ശിക്ഷ തിങ്കളാഴ്ച കാലത്ത് നടപ്പിലാക്കും. അഞ്ചു പുരുഷന്മാരും ഒരു

kuwait new traffic law: കുവൈറ്റിൽ അമിത വേഗതയ്ക്കുള്ള പിഴ എത്രയെന്നറിയാമോ?പുതിയ മാറ്റങ്ങൾ അറിയാം

kuwait new traffic law:കുവൈത്ത് സിറ്റി: ട്രാഫിക് നിയമത്തിന്റെയും അതിന്റെ ഭേദഗതികളുടെയും എക്സിക്യൂട്ടീവ് ചട്ടങ്ങളെ സംബന്ധിച്ച മന്ത്രിതല തീരുമാനം നമ്പർ 1976/81 ലെ ചില വ്യവസ്ഥകളിൽ ഭേദഗതി.