May 2025

Kuwait

ഗൾഫ് മേഖലയുടെ നട്ടെല്ല്, ഗൾഫ് റെയിൽവേ പദ്ധതി; റെയിൽവേ റൂട്ട് രൂപരേഖ ആർ‌ടി‌എ അവലോകനം ചെയ്തു

ഗൾഫ് റെയിൽവേ റൂട്ട് ഡിസൈൻ ആർ‌ടി‌എ അവലോകനം ചെയ്തു. ആറ് ജിസിസി അംഗരാജ്യങ്ങളെയും 2,177 കിലോമീറ്റർ റെയിൽ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നതിനുള്ള അന്തർദേശീയ പദ്ധതിയാണ് ഗൾഫ് റെയിൽവേ പ്രോജക്റ്റ് […]

Kuwait

കുവൈത്തിൽ മയക്ക് മരുന്നിന്റെ വൻശേഖരം കണ്ടെടുത്തു, നിർമ്മാണ ഉപകരണങ്ങൾ അടക്കം പിടിച്ചെടുത്തു ; ഒരാൾ അറസ്റ്റിൽ

കുവൈത്തിൽ വലിയ അളവിൽ മയക്കുമരുന്നുകളും ഉത്തേജക വസ്തുക്കളും പിടികൂടി. ക്രിമിനൽ സെക്യൂരിറ്റി സെക്ടർ – ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ കംബാറ്റിംഗ് ഡ്രഗ്സ് നടത്തിയ പരിശോധനയിലാണ് അളവിൽ കവിഞ്ഞ

Kuwait

രാ​ജ്യ​ത്ത് തീ​പി​ടി​ത്ത അ​പ​ക​ട​ങ്ങ​ൾ കൂടുന്നു ; സുക്ഷ പരിശോധന കർശനമാക്കി ഫ​യ​ർ ഫോ​ഴ്‌​സ്, നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പൂട്ട്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് തീ​പി​ടി​ത്ത അ​പ​ക​ട​ങ്ങ​ൾ ചെ​റു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് സം​ഘം ബ്നൈ​ദ് അ​ൽ ഖ​ർ പ്ര​ദേ​ശ​ത്ത്

Kuwait

രാ​ജ്യ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് സ​മ​ഗ്ര പ​രി​ഹാ​ര പ​ദ്ധ​തി​യു​മാ​യി കുവൈറ്റ് ആ​ഭ്യ​ന്ത​ര വ​കു​പ്പ്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് സ​മ​ഗ്ര പ​രി​ഹാ​ര പ​ദ്ധ​തി​യു​മാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ്. ഹ്ര​സ്വ​കാ​ല​വും ദീ​ർ​ഘ​കാ​ല​വു​മാ​യ ആ​റു പ്ര​ധാ​ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ​ദ്ധ​തി. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ സ്കൂ​ൾ ബ​സു​ക​ളു​ടെ

Kuwait

വില നിയന്ത്രണത്തിനായി കുവൈത്തിൽ പാനൽ രൂപീകരിച്ചു

കുവൈത്ത് സിറ്റി: രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാനും വിപണിയിലെ വില നിരീക്ഷിക്കാനുമായി പ്രത്യേക പാനൽ രൂപീകരിച്ചതായി വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി ഖലീഫ അൽ-അജീൽ അറിയിച്ചു. “വില നിരീക്ഷണത്തിനും

Kuwait

മംഗഫ് തീപിടിത്തം: മൂന്ന് പ്രതികൾക്ക് നരഹത്യ കുറ്റത്തിൽ മൂന്ന് വർഷം തടവ്

കുവൈത്ത് സിറ്റി: മംഗഫ് പ്രദേശത്ത് ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട നരഹത്യക്കേസിൽ മൂന്നു പ്രതികൾക്ക് മൂന്ന് വർഷം തടവുശിക്ഷ കുവൈത്ത് മിസ്‌ഡിമീനർ കോടതി വിധിച്ചു. കൗൺസിലർ അന്വർ ബസ്തകിയുടെ

Kuwait

കുവൈറ്റിൽ രാജ്യ സുരക്ഷയുടെ ഭാ​ഗമായുള്ള പരിശേധനകൾ തുടരുന്നു; തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 440 പേ​രെ അ​റ​സ്റ്റ് ചെയ്തു

കുവൈറ്റിൽ രാജ്യ സുരക്ഷയുടെ ഭാ​ഗമായുള്ള പരിശേധനകൾ തുടരുന്നു. ഏ​പ്രി​ൽ 30 മു​ത​ൽ മേ​യ് ഒ​മ്പ​തു വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ

Tech

എടിഎമ്മിൽ നിന്നും ലോൺ കിട്ടുമോ ? കിട്ടും, വളരെ ലളിതമായി; എങ്ങനെ എന്നല്ലേ ? വാ നോക്കാം

എടിഎം ഉപയോ​ഗിച്ച് ലോൺ എടുക്കാൻ കഴിയും എന്ന കാര്യം നിങ്ങൾക്ക് അറിയാമോ ? അറിയാത്തവരുണ്ടെങ്കിൽ കേൾക്കു.. എറ്റിഎം ഉപയോ​ഗിച്ച് നിങ്ങൾക്ക് ലളിതമായി ലോൺ എടുക്കാൻ കഴിയും. എച്ച്ഡിഎഫ്സി

Kuwait

സ്വകാര്യ ഫാർമസികളിൽ ലഭ്യമായ 69 മരുന്നുകളുടെ വില കുവൈറ്റ് ആരോഗ്യ മന്ത്രാലയം പുതുക്കി നിശ്ചയിച്ചു

സ്വകാര്യ മേഖലയിലെ ഫാർമസികളിൽ ലഭ്യമായ 69 പുതിയ മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ച് കുവൈറ്റ്. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ചികിത്സാ ഗുണനിലവാരം നിലനിർത്തുന്നതിനും സാമ്പത്തിക കാര്യക്ഷമത നിലനിർത്തുന്നതിനുമാണ്

Kuwait

കി​ങ് ഫ​ഹ​ദ് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു; മൂന്ന് പേർക്ക് പരിക്ക്

കു​വൈ​ത്ത് സി​റ്റി: കി​ങ് ഫ​ഹ​ദ് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം. കാ​റും ട്ര​ക്കു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ മി​ന അ​ബ്ദു​ള്ള

Scroll to Top