സാൽമി പ്രദേശത്തെ നയീം സ്‌ക്രാപ്പ്‌യാർഡിൽ വാഹനത്തിന് തീ പടിച്ചു
കുവൈറ്റ് – സാൽമി പ്രദേശത്തെ നയീം സ്‌ക്രാപ്പ്‌യാർഡിൽ വാഹനത്തിന് തീ പടർന്നു. തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു. അഞ്ച് അഗ്നിശമന സേനാംഗങ്ങളാണ് സ്ഥലത്തെത്തിയത്. തീ […]