kuwait fire force: വിനോദമാവാം പക്ഷേ ആപത്ത് അരുത്!!! കുവൈറ്റിൽ വേനൽ ഇങ്ങെത്തി: ശ്രദ്ധിക്കുക ഫയർഫോഴ്സിന്റെ ഈ മുന്നറിയിപ്പ്

kuwait fire force:കുവൈത്ത് സിറ്റി: വേനൽക്കാലം ആരംഭിക്കുകയും താപനില ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ഫയര്‍ഫോഴ്സ്. വിനോദപരവും ഗാർഹികവുമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾ ഈ സീസണിൽ വർദ്ധിക്കുന്നതിനാൽ

expat malayali dead in kuwait; വെറും 26 വയസ്സ് മാത്രം,, കുവൈറ്റിൽ നിന്ന് പ്രവാസി മലയാളി നാളെ നാട്ടിലേക്ക് പോകാനിരിക്കെ തേടിയെത്തിയത് മരണം

expat malayali dead in kuwait:കുവൈറ്റ്‌ സിറ്റി കുവൈത്തിൽ ഇരുപത്തിയാറ് വയസ് പ്രായമുള്ള മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു. പാലക്കാട് കടമ്പഴിപുറം സ്വദേശി ആമ്പലൂർ കുളം വീട്ടിൽ

expat dead in kuwait; പ്രവാസി മലയാളി കുവൈറ്റിൽ മരണപ്പെട്ടു

Expat dead in uae;കുവൈത്ത് സിറ്റി: വടകര പുതുപ്പണം സ്വദേശി കുവൈത്തിൽ നിര്യാതനായി. കുനിങ്ങാട്ടുമീത്തൽ മഹേഷ് (41) ആണ് മരിച്ചത്. കുവൈത്ത് സിറ്റിയിൽ സലൂൺ ജീവനക്കാരനായിരുന്നു. ഹൃദയാഘാതമാണ്

കു​വൈ​ത്തി​ൽ​നി​ന്ന് 14 വി​മാ​ന​ക്ക​മ്പ​നി​ക​ൾ സ​ർ​വിസ് അ​വ​സാ​നി​പ്പി​ച്ചു; കാരണം ഇതാണ്

കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും 14 അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ക്ക​മ്പ​നി​ക​ൾ സ​ർ​വിസു​ക​ൾ അ​വ​സാ​നി​പ്പി​ച്ചു. ലു​ഫ്താ​ൻ​സ, കെ.​എ​ൽ.​എം, സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻസ്, ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​ത്. സാ​മ്പ​ത്തി​ക മാ​ന്ദ്യ​വും

ബിന്‍സിയുടെ സുഹൃത്തുക്കള്‍ക്ക് സൂരജ് സന്ദേശങ്ങള്‍ അയച്ചു; കുവൈറ്റിൽ മലയാളി ദമ്പതികള്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം

നഴ്സുമാരായ മലയാളി ദമ്പതികളെ ഫ്ലാറ്റിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജാബിർ ആശുപത്രിയിലെ നഴ്സായ കണ്ണൂർ

കുവൈറ്റിൽ വാഹനങ്ങൾക്ക് തീപിടിച്ചു

കുവൈറ്റിലെ ഫ​ർ​വാ​നി​യ​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. അ​ടു​ത്ത​ടു​ത്താ​യി നി​ർ​ത്തി​യി​ട്ട മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ടം. സംഭവം നടന്ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന തീ​കെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ

കുവൈത്തില്‍ തീപിടിത്തം

കുവൈത്തിലെ ജഹ്‌റ സ്റ്റേബിൾസ് പ്രദേശത്ത് തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു. തീ അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി നിയന്ത്രണവിധേയമാക്കി. ജഹ്‌റ ഇൻഡസ്ട്രിയൽ, തഹ്‌രീർ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള സംഘങ്ങൾ ഉടനടി

Job vacancy in kuwait;കുവൈറ്റ് സൈന്യത്തിൽ ഇനിമുതൽ സ്ത്രീകൾക്കും അവസരം;രജിസ്‌ട്രേഷൻ നാളെ മുതൽ; അപേക്ഷിക്കേണ്ട രീതി ഇങ്ങനെ

job vacancy in kuwair army:കുവൈറ്റ് സൈന്യത്തിൽ ഇനിമുതൽ സ്ത്രീകൾക്കും അവസരം. കുവൈറ്റ് സൈന്യത്തെ ആധുനികവൽക്കരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് സ്ത്രീകളെ സായുധ സേനയിൽ ഉൾപ്പെടുത്താൻ തീരുമാനമായത്.

14 airlines end service from Kuwait;​കുവൈ​ത്തി​ൽ​നി​ന്ന് 14 വി​മാ​ന​ക്ക​മ്പ​നി​ക​ൾ സ​ർ​വിസ് അ​വ​സാ​നി​പ്പി​ച്ചു;കാരണം ഇതാണ്

14 airlines end service from Kuwait;കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും 14 അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ക്ക​മ്പ​നി​ക​ൾ സ​ർ​വിസു​ക​ൾ അ​വ​സാ​നി​പ്പി​ച്ചു. ലു​ഫ്താ​ൻ​സ, കെ.​എ​ൽ.​എം, സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻസ്,

kuwait electricity usage; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!!!കുവൈറ്റിൽ ഇനി അമിതമായി വൈദ്യുതി ഉപയോഗിച്ചാൽ നിയമനടപടി; പുതിയ നിയമം ഇങ്ങനെ

kuwait electricity usage:കുവൈറ്റ്: കുവൈറ്റിൽ ഇനി അമിതമായി വൈദ്യുതി ഉപയോഗിച്ചാൽ നേരിടേണ്ടി വരിക കർശനമായ നിയമനടപടിയാകും. അധിക വൈദ്യുതി ഉപയോഗിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കുവൈറ്റ് ഊർജ്ജ മന്ത്രാലയം