May 2025

Kuwait

ആലപ്പുഴ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

ആലപ്പുഴ ചെങ്ങന്നൂർ കൊച്ചു പറത്തോലിൽ ചാക്കോ ജോൺ (അജി, 50 വയസ്സ് ) കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു, കുവൈത്തിലെ എൻ ബി ടി സി കമ്പനി […]

Kuwait

ഖൈത്താൻ പ്രദേശത്ത് രണ്ട് പ്രവാസികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്…

കുവൈത്തിലെ ഖൈത്താൻ പ്രദേശത്ത് രണ്ട് നേപ്പാളികൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു. രണ്ട് പേരുടെയും മരണ കാരണം വിഷമദ്യം മൂല മാണെന്ന് ഫോറൻസിക്

Kuwait

കുവൈത്തിൽ കെട്ടിടത്തിന്‍റെ മുകളിൽ 2 പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം മദ്യവിഷബാധയെന്ന് സംശയം

കുവൈത്തിൽ രണ്ട് പ്രവാസികൾ മരിച്ചത് മദ്യവിഷബാധ മൂലമാകാമെന്ന് റിപ്പോർട്ട്. ഖൈത്താനിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസികളുടെ മരണ കാരണം വിശദമാക്കുമ്പോഴാണ് മദ്യവിഷബാധ സംശയം അധികൃതര്‍ പുറത്തുവിട്ടത്. ഖൈത്താൻ

Kuwait

സ്റ്റീൽ കേബിൾ റീലുകൾ’ എന്ന് ലേബൽ; 20 അടി വലിപ്പമുള്ള കണ്ടെയ്‌നറിൽ ഒളിപ്പിച്ചത് 3,591കുപ്പി വിദേശമദ്യം

വിദേശത്ത് നിന്ന് എത്തിയ 20 അടി വലിപ്പമുള്ള കണ്ടെയ്‌നറിനുള്ളിൽ വലിയ അളവിൽ മദ്യം കടത്താനുള്ള ശ്രമം കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ തടഞ്ഞു. ജനറൽ ഫയർ ഫോഴ്സുമായി സഹകരിച്ചായിരുന്നു

Kuwait

കുവൈറ്റിലെ ഫ്‌ളാറ്റിൽ തീപിടുത്തം; പ്രവാസി മലയാളിക്ക് മരണപ്പെട്ടു

കുവൈറ്റിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം ഉണ്ടായ. തീപിടിത്തത്തിൽ ഏറ്റുമാനൂർ പട്ടിത്താനം പുലിയളപ്പറമ്പിൽ ജോജി ജോസഫ് (50) മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ കുവൈത്തിൽ ജോജി താമസിച്ചിരുന്ന ഫ്ലാറ്റിലായിരുന്നു

Kuwait

ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമവുമായി കുവൈത്ത്; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കുവൈത്തിൽ ദേശീയ പതാകയുടെ ഉപയോഗവുമായി ബന്ധപ്പെട്ട 1961-ലെ 26-ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്ത് കൊണ്ട് സമർപ്പിച്ച കരട് നിയമത്തിന് മന്ത്രി സഭാ യോഗം അംഗീകാരം

Kuwait

പ്രവാസി യുവാവ് കുവൈത്തിൽ മരണപ്പെട്ടു

മം​ഗലാപുരം സ്വദേശിയും സമസ്തയുടെ സജീവ പ്രവർത്തകനും കുവൈത്ത് കേരള ഇസ്‌ലാമിക്‌ കൗൺസിൽ (കെ.ഐ.സി) ഹവല്ലി മേഖല പ്രസിഡന്റുമായ ഇഖ്ബാൽ ഫൈസി കിനിയ മരണപ്പെട്ടു. ഹൃദയാഘാതമായിരുന്നു മരണ കാരണം.

Kuwait

ദേശീയ റോഡ് പുനരുദ്ധാരണ പദ്ധതി ; ഫഹാഹീൽ എക്സ്പ്രസ് വേയിൽ റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

രാജ്യത്തുടനീളമുള്ള 18 തന്ത്രപ്രധാന റോഡ് പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമായി കുവൈറ്റ് സിറ്റിയിലേക്ക് പോകുന്ന ഫഹാഹീൽ എക്സ്പ്രസ് വേയിൽ പ്രധാന അറ്റകുറ്റപ്പണികൾ ആരംഭിച്ചു. പൊതുമരാമത്ത് മന്ത്രി ഡോ. നൂറ

Kuwait

ഇൻസ്റ്റാഗ്രാമിൽ പ്രസിദ്ധീകരിച്ച ചിത്രം വിവാദമാക്കിയെങ്കിലും നിയമപരമായ കുറ്റം കാണാനായില്ല; ഫോട്ടോഗ്രാഫര്‍ കുറ്റവിമുക്തനായി.

കുവൈത്ത് സിറ്റി: ഹിജാബ് ധരിച്ച രണ്ട് യുവതികളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ പകര്‍ത്തുകയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തുവെന്ന പരാതിയിൽ അറസ്റ്റ് ചെയ്യപ്പെട്ട സ്പോർട്സ് ഫോട്ടോഗ്രാഫറിന് കുറ്റവിമുക്തി. ഈ

Kuwait

പ്രവാസികൾക്ക് തിരിച്ചടിയായി കുവൈത്തിലെ സ്വദേശിവത്കരണ നീക്കം

കുവൈത്ത് സിറ്റി: മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾക്ക് കുവൈത്തിലെ സ്വദേശിവത്കരണം (Kuwaitisation) പുതിയ വെല്ലുവിളികളാകുന്നു. അറബ് മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, കുവൈത്ത് സർക്കാർ ധനകാര്യ മന്ത്രാലയത്തോടൊപ്പം

Scroll to Top