May 2025

Kuwait

ഇൻസ്റ്റാഗ്രാമിൽ പ്രസിദ്ധീകരിച്ച ചിത്രം വിവാദമാക്കിയെങ്കിലും നിയമപരമായ കുറ്റം കാണാനായില്ല; ഫോട്ടോഗ്രാഫര്‍ കുറ്റവിമുക്തനായി.

കുവൈത്ത് സിറ്റി: ഹിജാബ് ധരിച്ച രണ്ട് യുവതികളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ പകര്‍ത്തുകയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തുവെന്ന പരാതിയിൽ അറസ്റ്റ് ചെയ്യപ്പെട്ട സ്പോർട്സ് ഫോട്ടോഗ്രാഫറിന് കുറ്റവിമുക്തി. ഈ […]

Kuwait

പ്രവാസികൾക്ക് തിരിച്ചടിയായി കുവൈത്തിലെ സ്വദേശിവത്കരണ നീക്കം

കുവൈത്ത് സിറ്റി: മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾക്ക് കുവൈത്തിലെ സ്വദേശിവത്കരണം (Kuwaitisation) പുതിയ വെല്ലുവിളികളാകുന്നു. അറബ് മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, കുവൈത്ത് സർക്കാർ ധനകാര്യ മന്ത്രാലയത്തോടൊപ്പം

Kuwait

രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ കാ​റ്റ് തു​ട​രും ; കാ​ലാ​വ​സ്ഥാ വ​കു​പ്പ്

രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റ് തു​ട​രു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ശ​നി​യാ​ഴ്ച വ​രെ കാ​റ്റ് തു​ട​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥാ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധ​രാ​ർ അ​ൽ അ​ലി അ​റി​യി​ച്ചു.

Uncategorized

അതിർത്തി അടച്ചുപൂട്ടി, മിസൈലുകൾ റെഡി, ഷൂട്ട് അറ്റ് സൈറ്റ്; തയാറായി സൈന്യം, ജാഗ്രതയിൽ രാജസ്ഥാനും പഞ്ചാബും

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സംഘർഷം ഉണ്ടാകുമെന്ന് അധികൃതർ

Kuwait

കുവൈത്തിൽ റൂഫ്ടോപ്പിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തി

കുവൈത്തിലെ ഖൈത്താൻ പ്രദേശത്തെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഇന്ന് ബുധനാഴ്ച രണ്ട് ഏഷ്യൻ വ്യക്തികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് പേരും ഏഷ്യക്കാരാണ്. കെട്ടിടത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനാണ് മൃതദേഹം കണ്ടെതായി

Kuwait

സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യത ഉയർത്തിയ തീരുമാനം താൽക്കാലികമായി മരവിപ്പിച്ച് കുവൈറ്റ്

കുവൈറ്റിൽ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന പ്രവാസി തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യതകളിലും തൊഴിൽ തലക്കെട്ടുകളിലും മാറ്റം വരുത്തിയ കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ തീരുമാനം താൽക്കാലികമായി മരവിപ്പിച്ചു.

Kuwait

പ്രമേഹ മരുന്നിന്റെ വില 30% കുറച്ചു ; തീരുമാനം രോഗികളുടെ ബുദ്ധിമുട്ട് ലഘൂകരിക്കാൻ: കുവൈറ്റ് ആരോഗ്യമന്ത്രി

കുവൈറ്റിൽ പ്രമേഹ രോ​ഗികൾ കഴിക്കുന്ന മരുന്നായ തിർസെപറ്റൈഡിന്റെ (മൗഞ്ചാരോ എന്ന പേരിൽ വിപണനം ചെയ്യപ്പെടുന്നു) വില 30% കുറച്ചു. മുൻകൂട്ടിയുള്ള ഡോക്ടർ കുറിപ്പടിയോടെ വിതരണം ചെയ്യുന്ന ഈ

Kuwait

അഹമ്മദി ഗവർണറേറ്റിലെ സ്ഥാപനങ്ങളിൽ കുവൈറ്റ് മുനിസിപ്പാലിറ്റി അധികൃതരുടെ മിന്നൽ പരിശോധന ; കണ്ടെത്തിയത് 14 നിയമലംഘനങ്ങൾ

അഹമ്മദിയിൽ കുവൈറ്റ് മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ 14 നിയമലംഘനങ്ങൾ കണ്ടെത്തി. ആരോഗ്യ ലൈസൻസുകളുടെ കാലാവധി, ഷോപ്പ് പരസ്യ പെർമിറ്റുകൾ എന്നിവയാണ് കുവൈറ്റ് മുനിസിപ്പാലിറ്റി പരിശോധിച്ചത്. ഈ പരിശോധനയിലായിരുന്നു

Kuwait

കുവൈറ്റ് നേരിടുന്നത് കടുത്ത വൈദ്യുതി പ്രതിസന്ധി ; വൈദ്യുതി പാഴക്കരുതെന്ന് താമസക്കാരോട് അഭ്യർത്ഥിച്ച് അധികൃതർ

ജനസംഖ്യാ വർധനവ്, നഗര വികാസം, വർദ്ധിച്ചുവരുന്ന താപനില, ചില പ്ലാന്റുകളിലെ അറ്റകുറ്റപ്പണികൾ വൈകുന്നത് എന്നിവ മൂലമുണ്ടാകുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയാണ് ഒപെക് രാജ്യമായ കുവൈറ്റ് നേരിടുന്നത്. വൈദ്യൂതി

Kuwait

കുവൈറ്റിൽ ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം: ഒരാൾ മരണപ്പെട്ടു

കുവൈറ്റിലെ സി​ക്സ്ത് റിങ് റോ​ഡി​ൽ ട്ര​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ടം. ര​ണ്ടു ട്ര​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. സു​മോ​ദ് സെ​ന്റ​റി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ

Scroll to Top