അ​ബ്ദ​ലി റോ​ഡി​ന്റെ ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു ; ഉ​യ​ർ​ന്ന സു​ര​ക്ഷാ നി​ല​വാ​രം ഒരുക്കുക ലക്ഷ്യം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് റോ​ഡ് ന​വീ​ക​ര​ണ പ്ര​ക്രി​യ പു​രോ​ഗ​മി​ക്കു​ന്നു. കു​വൈ​ത്തി​ന്റെ മ​ധ്യ​ഭാ​ഗ​ത്തു​നി​ന്ന് വ​ട​ക്കേ അ​റ്റ​ത്തേ​ക്ക് ക​ട​ക്കു​ന്ന അ​ബ്ദ​ലി റോ​ഡി​ന്റെ ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു. രാ​ജ്യ​ത്തെ ഉ​ൾ റോ​ഡു​ക​ളു​ടെ​യും ഹൈ​വേ​ക​ളു​ടെ​യും

സി​വി​ൽ ഐ​ഡി കാ​ർ​ഡു​ക​ൾ മറ്റൊരാൾക്ക് കൈ​മാ​റുമ്പോൾ സൂക്ഷിക്കണേ..! അപകടം പതിയിരിപ്പുണ്ട്

സി​വി​ൽ ഐ​ഡി കാ​ർ​ഡു​ക​ൾ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മ​റ്റു​പ​ല​ർ​ക്കും കൈ​മാ​റു​ന്ന​വ​രാ​ണ് പ​ല​രും. ഇ​തി​ൽ ശ്ര​ദ്ധ​ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വ​ലി​യ നി​യ​മ പ്ര​ശ്ന​ങ്ങ​ളി​ൽ അ​ക​പ്പെ​ടാം. കാ​ർ​ഡ് വാ​ങ്ങു​ന്ന​വ​ർ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടാ​ൽ അ​തി​​ന്റെ

കുവൈറ്റിൽ ഇനിയും ചൂട് ഉയരും; വേനൽക്കാലം എത്തുക ജൂൺ ഏഴ് മുതലെന്ന് മുന്നറിയിപ്പ്

കുവൈറ്റ് ഇനിയും ചൂട് ഉയരും. ജൂൺ ഏഴിന് തുറയ സീസൺ തുടങ്ങും. ഈ സീസണിൽ താപനില വീണ്ടും ഉയരും. കുവൈറ്റ് ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളെ ചൂട് ബാധിക്കും.

കുവൈറ്റിൽ കടക്കാരന്റെ ശമ്പളം സ്ഥിരമായി തടയരുത് ; കേസ് കോടതി പിന്നീട് പരി​ഗണിക്കും

കുവൈറ്റിൽ കടക്കാരന്റെ ശമ്പളം സ്ഥിരമായി തടഞ്ഞുവെക്കുന്ന ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫോഴ്സ്മെന്റ് തീരുമാനം നടപ്പിലാക്കുന്നത് താൽക്കാലികമായി തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേസ് പരിഗണിക്കുന്നത് കോടതി മാറ്റി. ശമ്പളം തടഞ്ഞു

ചൂട് കനക്കുന്നു; കുവൈറ്റിൽ വൈ​ദ്യു​തി ഉപഭോ​ഗം റേക്കോഡ് ഇട്ട് കുതിക്കുന്നു

കുവൈറ്റിൽ ചൂട് കൂടിയതോടെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കുതിച്ചുയരുന്നു. ക​ഴി​ഞ്ഞ ദി​വ​സം വൈ​ദ്യു​തി ലോ​ഡ് സൂ​ചി​ക 16,858 മെ​ഗാ​വാ​ട്ട് വ​രെ ഉ​യ​ര്‍ന്നു. പ്ര​തി​സ​ന്ധി നി​യ​ന്ത്രി​ക്കാ​ന്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഭാ​ഗി​ക

നാല് ഭാര്യമാരും 40 വ്യാജ കുട്ടികൾ, 142 ബന്ധുക്കൾ; കുവൈത്തിലെ ഏറ്റവും വലിയ പൗരത്വ തട്ടിപ്പ്

കുവൈത്തിലെ ഏറ്റവും വലിയ പൗരത്വ തട്ടിപ്പിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 1950കളിൽ ജനിച്ച ഒരു വ്യക്തി വ്യാജമായി പൗരത്വം നേടുകയും അതിലൂടെ തന്‍റെ പേരിൽ 142 ബന്ധങ്ങൾ

സൈബർക്രൈം വിഭാഗം 118 ഓൺലൈൻ നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത്: ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സൈബർക്രൈം വിഭാഗം രാജ്യത്തെ സാമൂഹിക നൈതികതക്കും നിയമ ശാന്തിക്കും ബാധകമായ 118 ഓൺലൈൻ നിയമലംഘനങ്ങൾ കണ്ടെത്തിയതായി അറിയിച്ചു. ഈ കേസുകളിൽ

ജഹ്റയില്‍ മൂന്ന് വാഹനങ്ങളില്‍ തീപിടിത്തം ഉണ്ടായി

ജഹ്റയില്‍ ഇന്ന് രാവിലെ മൂന്ന് വാഹനങ്ങളില്‍ തീപിടിത്തം ഉണ്ടായി. വിവരം ലഭിച്ച ഉടനെ ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരുക്കുകളില്ലെന്നും അധികൃതര്‍ അറിയിച്ചു.കുവൈറ്റിലെ വിവരങ്ങളെല്ലാം

കുവൈറ്റിലെ സുരക്ഷ പരിശോധന ; 804 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി, 22 പേരെ അറസ്റ്റ് ചെയ്തു

കുവൈറ്റിലെ അൽ-സേലം പ്രദേശത്ത് ഒന്നിലധികം വകുപ്പുകളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച രാത്രി നടത്തിയ സുരക്ഷാ, ഗതാഗത പരിശോധനകളുടെ ഭാ​ഗമായി അധികൃതർ ആകെ 804 ഗതാഗത നിയമലംഘനങ്ങൾ

ആദ്യം പാസ്പോർട്ട് ഓഫീസറെന്ന് പറഞ്ഞു, ശേഷം കാര്യം പിടികിട്ടി, കുവൈത്തിൽ പ്രവാസി വൻ തട്ടിപ്പിൽനിന്ന് രക്ഷപ്പെട്ടത് ഭാ​ഗ്യത്തിന്

കുവൈത്തിൽ നിരന്തരം നിരവധി പേരാണ് ഫോണ്‍ വഴിയുള്ള തട്ടിപ്പുകൾക്ക് ഇരയാകുന്നത്. കഴിഞ്ഞ ദിവസം ഒരു പ്രവാസി തലനാരിഴയ്ക്കാണ് തട്ടിപ്പിൽ നിന്നും രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ്