fire force in kuwait: കുവൈറ്റിൽ അപ്പാർട്ട്മെന്റിൽ വൻ തീപിടുത്തം; ഒരാൾക്ക് പരിക്ക്

Fire force in kuwait;കുവൈറ്റിലെ ഹ​വ​ല്ലി​യി​ൽ അ​പ്പാ​ർ​ട്​മെന്റ് കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഹ​വ​ല്ലി, സാ​ൽ​മി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

kuwait weather alert: കുവൈറ്റിൽ ചൂട് കൂടുന്നു പൊതുജനം ഇനി ശ്രദ്ധിക്കണം ; പ്രത്യേക നിർദ്ദേശവുമായി ആരോഗ്യമന്ത്രാലയം

Kuwait weather alert:കുവൈറ്റ് സിറ്റി, ഉയർന്ന താപനില ആരോഗ്യത്തെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഉയർന്ന ചൂട് , സൂര്യാഘാതം തുടങ്ങിയവയിൽ നിന്ന് പൊതുജനം

Kuwait delivery timing:കുവൈറ്റിൽ ജൂൺ 1 മുതൽ ഈ സമയങ്ങളിൽ മോട്ടോർ സൈക്കിൾ വഴിയുള്ള ഡെലിവറി സേവനങ്ങൾക്ക് നിരോധനം

Kuwait delivery timing;കുവൈത്ത് സിറ്റി :കുവൈത്തിൽ കാലത്ത് 11 മണി മുതൽ വൈകീട്ട് 4 മണി വരെയുള്ള സമയങ്ങളിൽ മോട്ടോർ സൈക്കിൾ വഴിയുള്ള ഡെലിവറി സേവനങ്ങൾക്ക് നിരോധനം

കുവൈറ്റിൽ ചൂട് 50 ഡിഗ്രി സെൽഷ്യസ് ; 51 മേഖലകളിൽ പവർകട്ട്

കുവൈറ്റിൽ താപനില കുതിച്ചുയരുന്നു വൈദ്യുതി ഉപഭോഗം കൂടിയത് കാരണം പലയിടങ്ങളിലും വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് 51 മേഖലകളിലാണ് നിലവിൽ വൈദ്യുത ഉപഭോഗം വെട്ടി കുറച്ചിരിക്കുന്നത്. ഇതിൽ 43

കുവൈത്തിൽ കന്നുകാലികളിൽ വ്യാപക കുളമ്പ് രോ​ഗം ; 192 ക​ന്നു​കാ​ലി​കൾ ചത്തു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ ക​ന്നു​കാ​ലി​ക​ളെ ബാ​ധി​ച്ച കു​ള​മ്പു​രോ​ഗ​ത്തി​ന് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്നു. സു​ലൈ​ബി​യ​യി​ലെ ഫാ​മു​ക​ളി​ലെ ആ​കെ 22,673 പ​ശു​ക്ക​ളി​ൽ 12,854 എ​ണ്ണ​ത്തി​ന് കു​ള​മ്പു​രോ​ഗ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി

സ്വ​ദേ​ശി റെ​സി​ഡ​ൻ​ഷ്യ​ൽ സോ​ണു​ക​ളി​ൽ അ​വി​വാ​ഹി​ത​രു​ടെ താ​മ​സം ;ന​ട​പ​ടി തു​ട​രു​ന്നു; വൈ​ദ്യു​തി അടക്കം വി​ച്ഛേ​ദിക്കും

സ്വ​ദേ​ശി റെ​സി​ഡ​ൻ​ഷ്യ​ൽ സോ​ണു​ക​ളി​ൽ അ​വി​വാ​ഹി​ത​രാ​യ വ്യ​ക്തി​ക​ൾ താ​മ​സി​ക്കു​ന്ന​തി​നെ​തി​രെ ന​ട​പ​ടി തു​ട​രു​ന്നു. ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ഞ്ച് ബാ​ച്ചി​ല​ർ ഹൗ​സി​ങ് പ്രോ​പ്പ​ർ​ട്ടി​ക​ളു​ടെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചു. റു​മൈ​ത്തി​യ, സ​ൽ​വ,

കുവൈറ്റിലെ ഫോർത്ത് റിംഗ് റോഡിൽ ഇന്ന് മുതൽ ഭാഗികമായി അടക്കും

കുവൈറ്റിൽ വെള്ളിയാഴ്ച 23 മുതൽ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ഫോർത്ത് റിംഗ് റോഡ് ഭാഗികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക..

കുവൈത്തിലെ പ്രവാസികളുടെ എണ്ണം 30 ലക്ഷം കവിഞ്ഞു

കുവൈത്തിലെ പ്രവാസികളുടെ എണ്ണം 2024 അവസാനത്തോടെ ഏകദേശം 32 ലക്ഷത്തിലെത്തിയതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷൻ കണക്കുകൾ. ഇത് മുൻവർഷം അവസാനത്തെ 29.3 ലക്ഷം താമസക്കാരേക്കാള്‍ 85,000 കൂടുതലാണ്.

കുവൈത്തിൽ സ്ത്രീകളുടെ വാഹനം പരിശോധന വനിതാ ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ മാത്രം, സുപ്രധാന വിധി

കുവൈത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ അഭാവത്തിൽ സ്ത്രീകളുടെ വാഹനം പരിശോധിക്കാൻ പാടില്ലെന്ന് ഒരു സുപ്രധാന വിധി പുറപ്പെടുവിച്ച് കൗൺസിലർ മുതബ് അൽ-അർദിയുടെ അധ്യക്ഷതയിലുള്ള ക്രിമിനൽ കോടതി. ഈ

ദുബായ് ന​ഗരത്തിൽ രണ്ട് പുതിയ ബ്രാഞ്ചുകൾ തുറന്ന് യൂണിയൻ കോപ്

യൂണിയൻ കോപ് ദുബായ് ന​ഗരത്തിൽ രണ്ട് പുതിയ ബ്രാഞ്ചുകൾ തുറക്കുന്നു. Al Khawaneej 2, Wadi Al Safa 7 എന്നിവയാണ് പുതിയ ശാഖകൾ. ഹൈപ്പർമാർക്കറ്റുകൾ, റീട്ടെയ്ൽ