June 2025

Kuwait

fire force in kuwait: കുവൈറ്റിൽ അപ്പാർട്ട്മെന്റിൽ വൻ തീപിടുത്തം

Fire force in kuwait:കു​വൈ​ത്ത് സി​റ്റി: സാ​ൽ​മി​യ​യി​ൽ കെ​ട്ടി​ട​ത്തി​ലെ അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ തീ​പി​ടി​ത്തം. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ടം. സാ​ൽ​മി​യ, ബി​ദ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി […]

Kuwait

Kuwait traffic alert;കുവൈത്തിൽ നാളെ മുതൽ ഈ റോഡുകൾ പത്ത് ദിവസത്തേക്ക് അടച്ചിടും

ഫഹാഹീൽ പ്രദേശത്തെ പ്രധാന റോഡുകൾ അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചിടുന്നതായി പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അറിയിച്ചു. ഞായറാഴ്ച പുലർച്ചെ മുതൽ, സബാഹിയയിൽ നിന്ന് ഫഹാഹീൽ

Kuwait

Expat dead;സൂര്യാഘാതം ഏറ്റതായി സംശയം; കുവൈറ്റിൽ 18 വയസ്സുകാരനായ മലയാളി മരണപ്പെട്ടു

Expat dead;കുവൈത്ത് സിറ്റി : കുവൈത്തിൽ ചികിത്സയിൽ കഴിയവേ മലയാളി യുവാവ് മരണമടഞ്ഞു.ചർച്ച്‌ ഓഫ്‌ ഗോഡ്‌ അഹ്മദി ദൈവസഭാംഗമായിരുന്ന പരേതനായ ബ്രദർ ഭാനുദാസിന്റെയും സിസ്റ്റർ തുളസി ഭാനുദാസിന്റെയും

Kuwait

Kuwait cyber fraud; കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് ടിക്കറ്റ് എടുക്കുന്ന പ്രവാസികൾക്ക് മുന്നറിയിപ്പ്! നിർബന്ധമായും ഇക്കാര്യം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പണിയും കിട്ടും പണവും പോകും

Kuwait cyber fraud;കുവൈത്ത് സിറ്റി: ബാങ്കിങ് സംസ്കാരവും സാമ്പത്തിക അവബോധവും സാക്ഷരതയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, പ്രാദേശിക ബാങ്കുകളുമായും കുവൈത്ത് ബാങ്കിങ് അസോസിയേഷനുമായും സഹകരിച്ച് സെൻട്രൽ ബാങ്ക്

Uncategorized

വിമാനയാത്രയില്‍ കയ്യില്‍ വയ്ക്കാവുന്ന പണം ഇത്രമാത്രം

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ സ്വര്‍ണമോ പണമോ കൊണ്ടുപോകുന്നത് യാത്രക്കാര്‍ക്കിടയില്‍ സാധാരണമാണ്. യുപിഐ ഇടപാടുകളുടെ അഭാവത്തില്‍ എവിടെയും നമുക്ക് പണം ആവശ്യമായി വരാം. വിമാന യാത്രയില്‍ അനുവദനീയ അളവില്‍

Kuwait

കൈയിൽ മില്യൺ കണക്കിന് ക്യാപ്റ്റഗൺ ഗുളികകൾ ; കുവൈറ്റിൽ ഒരാൾ അറസ്റ്റിൽ

കുവൈറ്റിൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ ഏകദേശം ഒരു ദശലക്ഷം കാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും സമൂഹത്തെ അവയുടെ ദോഷകരമായ ഫലങ്ങളിൽ

Kuwait

സംശയം തോന്നി വാഹനം തടഞ്ഞപ്പോൾ ഡ്രൈവർ ഇറങ്ങിയോടി, കണ്ടെത്തിയത് 21 കുപ്പി മദ്യം, കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

കുവൈത്തിലെ അബു ഹലീഫ മേഖലയിൽ വീട്ടിൽ നിർമ്മിച്ച മദ്യം കൈവശം വെച്ചതിന് ഒരു പ്രവാസിയെ അറസ്റ്റ് ചെയ്തു. അഹ്മദിയിൽ നിന്നുള്ള അന്വേഷണ ഉദ്യോ​ഗസ്ഥരാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ

Kuwait

കുവൈറ്റിൽ നിന്ന് മടങ്ങുന്നതിന് ഒരു ദിവസം മുമ്പ് വിദേശികൾ എക്സിറ്റ് പെർമിറ്റ് എടുക്കണം

കുവൈറ്റിൽ നിന്ന് പോകുന്നതിന് 24 മണിക്കൂർ മുൻപ് വിദേശികൾക്ക് എക്സിറ്റ് പെർമിറ്റ് എടുക്കണമെന്ന് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ജൂലൈ ഒന്നുമുതൽ ഇത് നിർബന്ധമാണ്. 7 ദിവസത്തിനകം

Uncategorized

ഗൾഫ് രാജ്യങ്ങളിൽ നിയമകുരുക്കിൽപ്പെട്ട പ്രവാസി മലയാളികൾക്ക് സൗജന്യ നിയമ സഹായം തേടാം, നിബന്ധനകൾ അറിയാം

ഗൾഫ് രാജ്യങ്ങളിൽ തന്റേതല്ലാത്ത കാരണങ്ങളാൽ ചെറിയ കേസുകളിൽ അകപ്പെട്ട് കഴിയുന്ന പ്രവാസി മലയാളികൾക്ക് കേരളീയ പ്രവാസി കാര്യ വകുപ്പായ നോർക്ക റൂട്ട്സിന്റെ സൗജന്യ നിയമ സഹായം തേടാം.

Kuwait

പ്രവാസി ബാച്ചിലർമാർക്ക് അനധികൃതമായി താമസ സൗകര്യം നൽകി; 17 പാർപ്പിട സമുച്ചയങ്ങളിലെ വൈദ്യുതി വിച്ഛേദിച്ച് അധികൃതർ

കുടുംബ പാർപ്പിട മേഖലകളിൽ പ്രവാസി ബാച്ചിലർമാർക്ക് അനധികൃതമായി താമസ സൗകര്യം നൽകിയ 17 പാർപ്പിട സമുച്ചയങ്ങളിലെയും വൈദ്യുതി വിച്ഛേദിച്ച് അധികൃതർ. അൽ ഖുദൗസ് ഏരിയയിലെ പാർപ്പിട സമുച്ചയങ്ങളിലെ

Scroll to Top