ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം, എണ്ണ വില 75 ഡോളര്‍ കടന്ന് കുതിക്കുന്നു; ആശങ്കയിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം വര്‍ധിച്ച പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 75 ഡോളര്‍ കടന്നിരിക്കുകയാണ്. കഴിഞ്ഞ

ചൂട് ഉയരുന്നു; വൈദ്യൂതി ഉപഭോ​ഗം കുറയ്ക്കണമെന്ന് അഭ്യർത്ഥിച്ച് കുവൈറ്റ്

കുവൈറ്റിൽ ഉയർന്ന താപനില തുടരുന്നു. വൈദ്യുതി, ജലം, പുനരുപയോഗം കുറക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് ഊർജ്ജ മന്ത്രാലയം . വരും ദിവസങ്ങളിലും താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ വൈദ്യുതി ഉപഭോഗത്തിൽ

ആക്രമണം കടുപ്പിച്ച് ഇറാനും ഇസ്രയേലും; ഇറാനില്‍ 224 മരണം, ഇന്റലിജന്‍സ് മേധാവി കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: ഇറാന്‍- ഇസ്രയേല്‍ യുദ്ധം ( Iran Israel Conflict ) രൂക്ഷമാകുന്നു. ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 224 പേര്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇസ്രയേൽ-ഇറാൻ സംഘർഷം; കുവൈത്തിലെ റേഡിയേഷൻ-കെമിക്കൽ സാഹചര്യം സാധാരണ നിലയിലെന്ന് നാഷണൽ ഗാർഡ്

കുവൈത്തിലെ റേഡിയോളജിക്കൽ, കെമിക്കൽ സാഹചര്യം സാധാരണ നിലയിലാണെന്ന് നാഷണൽ ഗാർഡ് അറിയിച്ചു. മാറ്റങ്ങളോ ഭീഷണികളോ ഇല്ലെന്നും തുടർച്ചയായ നിരീക്ഷണത്തിലൂടെ സ്ഥിതി നിയന്ത്രണത്തിലാണെന്നും ശൈഖ് സേലം അൽ-അലി കെമിക്കൽ

കുവൈറ്റിൽ സുരക്ഷ സാഹചര്യം വിലയിരുത്താൻ അടിയന്തര യോ​ഗം ചേർന്നു

പ്രധാനമന്ത്രി ശൈഖ് അഹ്മദ് അൽ അബ്ദുല്ലയുടെ അധ്യക്ഷതയിൽ സുപ്രീം ഡിഫൻസ് കൗൺസിൽ യോഗം നടന്നു. ബയാൻ പാലസിൽ ശനിയാഴ്ച വൈകുന്നേരമാണ് യോ​ഗം ചേർന്നത്. പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും

അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ മയക്കുമരുന്നുമായി പ്രവാസി പിടിയിലായി

കുവൈത്തിലെ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ മയക്കുമരുന്നുമായി പ്രവാസി പിടിയിലായി. കഴിഞ്ഞ രാത്രിയാണ് ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ബാക്കപ്പ് പട്രോൾ സംഘം മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിന് ഒരു പ്രവാസിയെ

ഇറാൻ ഇസ്രായേൽ സംഘർഷം ; കുവൈറ്റ് തുറമുഖ അതോറിറ്റി അടിയന്തര യോ​ഗം ചേർന്നു

ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ നടപടികൾ ചർച്ചചെയ്യാൻ കുവൈറ്റ് തുറമുഖ അതോറിറ്റി അടിയന്തരയോഗം ചേർന്നു. വിവിധ സാധനങ്ങളുടെയും ഉപഭോക്തൃസാമിഗ്രികളുടെയും കയറ്റുമതി സംബന്ധിച്ച് ചർച്ച

കൊടും ചൂട് ; രാജ്യത്ത് താപനില കുത്തനെ ഉയർന്നു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് താ​പ​നി​ല​യി​ൽ വ​ർ​ധ​ന. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ചൂ​ടു​കാ​റ്റും ശ​ക്ത​മാ​യ​തോ​ടെ പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ചൂ​ടു​ള്ള​തും ഈ​ർ​പ്പ​മു​ള്ള​തു​മാ​യ വാ​യു പി​ണ്ഡ​ത്തോ​ടൊ​പ്പം ഉ​പ​രി​ത​ല ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ

ഇസ്രയേലിൽ കനത്ത നാശം വിതച്ച് ഇറാൻ; എട്ട് മരണം, ഇരുന്നൂറിലേറെ പേർക്ക് പരിക്ക്, നിരവധി പേരെ കാണാനില്ല

ഇറാന്റെ കനത്ത മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ എട്ട് മരണം. ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നു. നിരവധി പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ട്. ഇറാന്റെ എണ്ണ സംഭരണികളും

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കോഴിക്കോട് കാക്കൂർ സ്വദേശി അബ്ദുൾ ജബ്ബാർ കെപി ആണ് മരിച്ചത്. 49 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ജബ്രിയയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.