കഴിഞ്ഞ എട്ട് വർഷത്തിനിടെ കുവൈറ്റിൽ മയക്ക് മരുന്ന് കവർന്നത് 250 ലധികം ജീവനുകൾ ; കണക്കുകൾ പുറത്ത്

കുവൈത്തിൽ കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ മയക്ക് മരുന്ന് ഉപയോഗത്തെ തുടർന്ന് 268 പേർ മരണമടഞ്ഞതായി റിപ്പോർട്ട്. മയക്കുമരുന്നിനും മയക്ക് മരുന്ന് ആസക്തിക്കും എതിരെ പോരാടുന്നതിനായി ആരോഗ്യ മന്ത്രാലയം

തീമഴ പെയ്ത രാത്രി, തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങൾക്കുമേൽ ഇറാന്റെ മിസൈൽ വർഷം; ഇറാൻ ഇസ്രയേൽ ഏറ്റുമുട്ടൽ ശക്തം

ഇറാൻ ഇസ്രയേൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു. തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങൾക്കുമേൽ ഇറാന്റെ മിസൈൽ വർഷം ഉണ്ടായി. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇസ്രായേലി നഗരങ്ങളിൽ നിരവധി

ഇസ്രയേൽ-ഇറാൻ സംഘർഷം ; രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ കരുതൽ ശേഖരം കരുതിയിട്ടുണ്ട്, അടിയന്തര സാഹചര്യം നേരിടാൻ സജ്ജം: വാണിജ്യ വ്യവസായ മന്ത്രാലയം

കുവൈത്തിന്‍റെ ഭക്ഷ്യവസ്തുക്കളുടെ തന്ത്രപരമായ കരുതൽ ശേഖരം ശക്തമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. പ്രാദേശിക സംഘർഷങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള മന്ത്രാലയത്തിന്‍റെ സന്നദ്ധതയെക്കുറിച്ച്

ലോര്‍ഡ്‌സിൽ ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക; ഓസീസിനെ വീഴ്ത്തി കന്നി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കരീടമുയർത്തി

കന്നി ടെസ്റ്റ് ചാമ്പ്യാൻസ് കിരീടം നേടി ദക്ഷിണാഫ്രിക്ക. വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രമെഴുതി. ഫൈനലില്‍ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് വീഴ്ത്തിയാണ് പ്രോട്ടീസിന്റെ കിരീട നേട്ടം. 27 വര്‍ഷത്തെ

സുസ്ഥിര ആരോ​ഗ്യം ഉറപ്പ് വരുത്തുക ലക്ഷ്യം ; ഉന്നതതല യോ​ഗം ചേർന്ന് കുവൈറ്റ്

കുവൈത്തിൽ ഉന്നതതല യോഗം ചേർന്ന് ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി വെള്ളിയാഴ്ച ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറിമാരുടെ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

പാസ്പോർട്ട് എടുക്കാൻ എത്ര രൂപ ചെലവാകും? വീട്ടിലിരുന്നു തന്നെ പാസ്പോർട്ടിന് അപേക്ഷ നൽകാം

വിദേശത്തേക്ക് എത്താൻ ആഗ്രഹിച്ചിട്ട് കാര്യമില്ല. പാസ്പോർട്ട് ഇല്ലെങ്കിൽ ഒന്നും നടക്കില്ല. വിദേശയാത്രയുടെ ആദ്യപടിയാണ് പാസ്പോർട്ട് എടുക്കുക എന്നത്. പണ്ടു കാലത്തെ അപേക്ഷിച്ച് ഇപ്പോൾ പാസ്പോർട്ട് എടുക്കുക എന്നത്

ക​പ്പ​ൽ ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ കു​ടു​ങ്ങി​യ 40 പേരെ രക്ഷപ്പെടുത്തി കുവൈറ്റ് എണ്ണ കപ്പൽ

കു​വൈ​ത്ത് സി​റ്റി: ക​പ്പ​ൽ ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക് ര​ക്ഷ​ക​രാ​യി കു​വൈ​ത്ത് ക​പ്പ​ൽ. ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ട്ട 40 പേ​ർ​ക്കാ​ണ് കു​വൈ​ത്ത് ഓ​യി​ൽ ടാ​ങ്ക​ർ ക​മ്പ​നി​യു​ടെ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇസ്രയേൽ – ഇറാൻ സംഘർഷം, വിമാനക്കമ്പനികളുടെ അറിയിപ്പ്; ‘യാത്ര വൈകാൻ സാധ്യത’

ഇസ്രയേൽ – ഇറാൻ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് മാർ​ഗനിർദേശങ്ങളുമായി വിമാനക്കമ്പനികൾ. ഇൻഡി​ഗോ, എയർ ഇന്ത്യ വിമാന കമ്പനികളാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാനും ചുറ്റുമുള്ള വ്യോമപാത ലഭ്യമാകാത്ത സാഹചര്യം

വൻ മയക്ക് മരുന്ന് ശേഖരവുമായി കുവൈറ്റിൽ പ്ര​വാ​സി പി​ടി​യി​ൽ

വ​ൻ തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി പ്ര​വാ​സി പി​ടി​യി​ൽ. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​ഷ്യ​ൻ പ്ര​വാ​സി പി​ടി​യി​ലാ​യി. പ്ര​തി​യി​ൽ നി​ന്ന് 1.5 മി​ല്യ​ൺ ദീ​നാ​ർ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു.

കുവൈത്തിലെ മംഗഫിൽ മലയാളി യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

കുവൈത്തിലെ മംഗഫിൽ മലയാളി യുവാവിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി ജോസ് മാത്യു (42)വിനെയാണ് മംഗഫിലെ കെട്ടിടത്തിൽ നിന്ന് വീണു