കുവൈറ്റിൽ വെള്ളിയാഴ്ച വരെ പൊടി നിറഞ്ഞ കാലാവസ്ഥ തുടരും

വെള്ളിയാഴ്ച രാവിലെ വരെ കുവൈറ്റിൽ പൊടി നിറഞ്ഞ കാലാവസ്ഥയും ഉയർന്ന ഈർപ്പവും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ചൂടുള്ളതും ഈർപ്പമുള്ളതുമായ വായുവും മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേ​ഗത്തിൽ

കുവൈത്തിന് പുറത്തുപോകാൻ സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്ന പ്രവാസികൾക്കും എക്‌സിറ്റ് പെർമിറ്റ് നിർബന്ധം

കുവൈത്തിന് പുറത്തുപോകാൻ സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്ന പ്രവാസികൾക്കും എക്‌സിറ്റ് പെർമിറ്റ് നിർബന്ധം. പുതിയ നിയമം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ എക്സിറ്റ് പെർമിറ്റില്ലാതെ

വേനൽക്കാലം; കുവൈത്ത് എയർവേയ്‌സ് ഭക്ഷണ മെനു പുതുക്കി

കുവൈത്തിന്റെ ദേശീയ വിമാന കമ്പനിയായ കുവൈത്ത് എയർവേയ്‌സ് വേനൽക്കാല യാത്രാ സീസണിനോട് അനുബന്ധിച്ച് പുതിയ ഇൻ-ഫ്ലൈറ്റ് മെനുകൾ പുറത്തിറക്കി. ഗൾഫ്, യൂറോപ്യൻ, ഏഷ്യൻ,പ്രാദേശിക അന്തർദേശീയ ഭക്ഷണ വിഭവങ്ങളും

കുവൈത്തിൽ പകർച്ചവ്യാധികൾ തടയുന്നതിന് ശക്തമായ നിരീക്ഷണ സംവിധാനം

കുവൈത്തിൽ പകർച്ചവ്യാധികൾ തടയുന്നതിന് സമഗ്രവും കൃത്യവുമായ ആരോഗ്യ നിരീക്ഷണ സംവിധാനം നടപ്പിലാക്കി വരുന്നതായി ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. മുൻതർ അൽ-ഹസാവി വ്യക്തമാക്കി.ആഗോള

ആശ്വാസം ; കുവൈറ്റിൽ ഈ വർഷം സ്ക്കൂൾ ഫീസ് വർദ്ധനയില്ല; അപേക്ഷ വിദ്യഭ്യാസ മന്ത്രാലയം നിരസിച്ചു

കുവൈത്തിൽ 2025/2026 അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് സ്വകാര്യ വിദ്യാലയങ്ങൾ സമർപ്പിച്ച അപേക്ഷ വിദ്യാഭ്യാസ മന്ത്രാലയം നിരാകരിച്ചു.എല്ലാ സ്വകാര്യ വിദ്യാലയങ്ങളുടെയും ട്യൂഷൻ ഫീസ്

കുവൈറ്റിൽ വാഹനമോടിക്കുമ്പോൾ പുകവലിക്കുകയും ആഹാരം കഴിക്കുകയും ചെയ്യാം പക്ഷേ ശ്രദ്ധ വേണം

വാഹനമോടിക്കുമ്പോൾ പുകവലിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് കുറ്റകരമാക്കുന്ന പ്രത്യേക നിയമ വ്യവസ്ഥയൊന്നുമില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ബോധവൽക്കരണ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള ബു

തീരാ നൊമ്പരമായി അവർ മടങ്ങി; മരിച്ചവരിൽ കുട്ടികളും, വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു

കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളില്‍ 18 മാസം പ്രായമായ കുഞ്ഞും എട്ട് വയസ് പ്രായമുള്ള കുട്ടിയും. മരിച്ചവരുടെ സ്ഥലവും പേരും വയസും പുറത്ത് വിട്ടിട്ടുണ്ട്. പാലക്കാട് നിന്നുള്ള

ഗൾഫ് എയർ വിമാനത്തിൽ യാത്രക്കാരന്റെ അതിക്രമം; പിന്നാലെ സംഭവിച്ചത്

ബഹ്റൈനിൽ നിന്ന് പുറപ്പെട്ട ഗൾഫ് എയർ വിമാനത്തിൽ അതിക്രമം കാണിച്ച ജിസിസി പൗരനെ കസ്റ്റഡിയിലെടുത്തു. ബഹ്റൈനിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട ജിഎഫ് 213 വിമാനത്തിലാണ് സംഭവം.അതിക്രമം കാണിച്ച

ഗൾഫിൽ നിന്നും വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു ; അഞ്ച് മലയാളികൾ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു

​ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികൾ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു. പാലക്കാട്, തൃശ്ശൂർ, തിരുവല്ല സ്വദേശികളാണ് മരിച്ചത്.

ഓവർടൈം ജോലി നൽകുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കി കുവൈറ്റ്

ഓവർടൈം ജോലി നൽകുന്നതിനുള്ള വ്യവസ്ഥകളും ചട്ടങ്ങളും കർശനമാക്കി കുവൈറ്റ് നീതിന്യായ മന്ത്രാലയം. ആക്ടിംഗ് അണ്ടർ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ മേഖലകളിലും വകുപ്പുകളിലും ഓവർടൈം