സെക്കൻഡറി സ്കൂൾ പരീക്ഷ ; തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചു; കുവൈറ്റിൽ 17 സോഷ്യൽ മീഡിയ അകൗണ്ടുകൾക്ക് പൂട്ട് വീണു

കുവൈത്തിൽ സെക്കൻഡറി സ്കൂൾ പരീക്ഷ ബുധനാഴ്ച ആരംഭിക്കാനിരിക്കെ സാമ്പിൾ പരീക്ഷ ചോദ്യങ്ങൾ പ്രസിദ്ധീകരിച്ച 17 സോഷ്യൽ മീഡിയ അകൗണ്ടുകൾക്ക് പൂട്ട് വീണു. എക്സ്, ടെലഗ്രാം, വാട്ട്‌സ്ആപ്പ് എന്നീ

ഹജ്ജ് നിർവഹിച്ച് കുവൈത്തി തീർത്ഥാടകരുടെ ആദ്യ സംഘം തിരിച്ചെത്തി

വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ പരിപൂർണ്ണമായി നിർവഹിച്ച ശേഷം കുവൈത്തി തീർത്ഥാടകരുടെ ആദ്യ സംഘം കുവൈത്തിൽ തിരിച്ചെത്തി. ബന്ധുക്കളും സുഹൃത്തുക്കളും ഇവർക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.

രാ​ജ്യ​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രും ; തീ പിടുത്ത സാധ്യത മുന്നറിയിപ്പ് കർശനമാക്കി കുവൈറ്റ്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രു​ക​യാ​ണ്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല​യി​ലും ചൂ​ടി​ലും വ​ർ​ധ​ന​യുണ്ടാ​കും. താ​പ​നി​ല ഉ​യ​രു​ന്ന​തി​നൊ​പ്പം അ​പ​ക​ട​സാ​ധ്യ​ക​ളും വ​ർ​ധി​ക്കും. ഉ​യ​ർ​ന്ന താ​പ​നി​ല​യി​ൽ തീ​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. ഈ ​മാ​സം

ചൂടല്ലേ ? ;കുവൈറ്റിൽ വാഹന ​ഗ്ലാസുകൾ വല്ലാതെ മറക്കണ്ട, പിഴയും തടവും ലഭിക്കും

കു​വൈ​ത്ത് സി​റ്റി: വേ​ന​ൽ​ക്കാ​ല​ത്ത് താ​പ​നി​ല ഉ​യ​രു​ക​യും ചൂ​ട് വ​ർ​ധി​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ പ​ല​രും വാ​ഹ​ന​ങ്ങ​ളു​ടെ വി​ൻ​ഡോ​ക​ളും ഗ്ലാ​സു​ക​ളും ടി​ന്റി​ങ് ചെ​യ്യാ​റു​ണ്ട്. ക​ന​ത്ത​ചൂ​ടി​ൽ നി​ന്ന് ര​ക്ഷ​തേ​ടി​യാ​ണ് ഇ​തെ​ങ്കി​ലും ഇ​തു​സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ

കുവൈറ്റിൽ 181 ബാരൽ അനധികൃത മദ്യം പിടിച്ചെടുത്തു

കുവൈറ്റ് മുനിസിപ്പാലിറ്റി തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ 181 ബാരൽ മദ്യം പിടിച്ചെടുത്തു. മുബാറക് അൽ-കബീർ ബ്രാഞ്ചിലെ സംഘം സബാഹ് അൽ-സലേം പ്രദേശത്ത് തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന മദ്യമാണ് പിടിച്ചെടുത്തത്.

കുവൈത്തിൽ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് അടയ്ക്കാൻ മറക്കരുത് ; സേവനം മുടങ്ങും

കുവൈത്തിൽ സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട ഫീസ്, പിഴ മുതലായവ അടയ്ച്ചു തീർക്കുന്നതിൽ വീഴ്ച വരുത്തുന്നവരുടെ എല്ലാ വിധ സർക്കാർ സേവനങ്ങളും നിർത്തി വെക്കും.ഇത് സംബന്ധിച്ച് 2025-ലെ 75-ാം

കേരളാ തീരത്ത് വീണ്ടും കപ്പൽ അപകടം ; കപ്പലിന് തീ പിടിച്ചു, നാല് പേരെ കാണാതായി

അറബിക്കടലിൽ അപകടത്തിൽപ്പെട്ട് തീപിടിച്ച എംവി വാൻഹായ് 503 കപ്പൽ നിലവിൽ നിയന്ത്രണം നഷ്ടപ്പെട്ട നിലയിലാണെന്ന് നാവികസേന. കപ്പൽ ഒഴുകി നടക്കുകയാണ്. കപ്പലിലെ തീ അണയ്ക്കാനാണ് നിലവിൽ ശ്രമം

കുവൈറ്റിൽ വരും ദിവസങ്ങളിലും കനത്ത ചൂട് തുടരും ; മുന്നറിയിപ്പ്

കുവൈത്തിൽ അൽ തുരയ്യ സീസൺ ജൂൺ ഏഴിന് ആരംഭിച്ചതായി അൽ അജൈരി സയൻറിഫിക് സെൻറർ അറിയിച്ചു. പ്ലീയാഡസ് നക്ഷത്രസമൂഹം ദൃശ്യമാകുന്നതുമായി ബന്ധപ്പെട്ടാണ് ഈ പുതിയ സീസൺ ആരംഭിക്കുന്നത്.

പാക്കിസ്ഥാൻ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് പിൻവലിച്ച് കുവൈത്ത്

പാക്കിസ്ഥാൻ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് പിൻവലിച്ച് കുവൈത്ത്. നീണ്ട 19 വർഷത്തിന് ശേഷം വിലക്ക് പിൻവലിച്ചതിലൂടെ വഴിയൊരുങ്ങിയത് കുടുംബങ്ങളുടെ പുനഃസമാഗമത്തിന്. പാക്ക് പൗരന്മാരെ കാത്തിരിക്കുന്നത് കുവൈത്തിന്റെ

വ്യാജ റീഫണ്ട് ഇമെയിലുകൾക്കെതിരെ മുന്നറിയിപ്പ് നൽകി വൈദ്യുതി ജല മന്ത്രാലയം

വ്യാജ പെയ്മെൻറ് ഇമെയിൽ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി വൈദ്യുതി ജല മന്ത്രാലയം ഉപഭോക്താക്കൾക്ക് റീഫണ്ട് പെയ്മെന്റുകളുമായി ബന്ധപ്പെട്ട യാതൊരു തരത്തിലുള്ള ഈമെയിൽ ലിങ്കുകളും വകുപ്പ് വ്യക്തമാക്കി ഇത്തരത്തിൽ