അംഗപരിമിതർക്കുള്ള സ്ഥലത്ത് വാഹനം പാർക്ക് ചെയ്തു; കുവൈറ്റിൽ പൗരന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു
വികലാംഗർക്ക് വേണ്ടിയുള്ള സ്ഥലത്ത് വാഹനം പാർക്ക് ചെയ്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പൗരന് ട്രാഫിക് മിസ്ഡിമെനർ കോടതി ഒരു മാസവും തടവും ശിക്ഷ വിധിച്ചു. ഒരു മാസത്തേക്ക് ഡ്രൈവിംഗ് […]