ജി.​സി.​സി ഏ​കീ​കൃ​ത ടൂ​റി​സ്റ്റ് വി​സ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ

കു​വൈ​ത്ത് സി​റ്റി: ഏ​കീ​കൃ​ത ജി.​സി.​സി വി​സ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ന​ട​പ്പി​ലാ​ക്കാ​നാ​കു​മെ​ന്ന് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം അ​ൽ ബു​ദൈ​വി വ്യ​ക്ത​മാ​ക്കി. കു​വൈ​ത്തി​ൽ ജി.​സി.​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ല്‍

ആ​ഘോ​ഷ വേ​ള​ക​ളി​ലും സു​ര​ക്ഷ ഉറപ്പാക്കു; വാ​ഹ​ന​ങ്ങ​ൾ അ​മി​ത​മാ​യി അ​ല​ങ്ക​രി​ക്കരുത്, വി​ൻ​ഡ്‌ ഷീ​ൽ​ഡു​ക​ളി​ൽ സ്റ്റി​ക്ക​റു​കൾ വേണ്ട

കു​വൈ​ത്ത് സി​റ്റി: ആ​ഘോ​ഷ വേ​ള​ക​ളി​ൽ സു​ര​ക്ഷ, ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. വാ​ഹ​ന​ങ്ങ​ൾ അ​മി​ത​മാ​യി അ​ല​ങ്ക​രി​ക്കു​ന്ന​തും വി​ൻ​ഡ്‌ ഷീ​ൽ​ഡു​ക​ളി​ൽ സ്റ്റി​ക്ക​റു​ക​ളോ ഗ്രാ​ജ്വേ​റ്റ് ഫോ​ട്ടോ​ക​ളോ പ​തി​ക്കു​ന്ന​ത് ഗ​താ​ഗ​ത

കുവൈറ്റിൽ ഇന്നും കനത്ത ചൂട് ; ശ​ക്ത​മാ​യ കാ​റ്റ്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഇന്നും ക​ന​ത്ത ചൂ​ടി​ന് സാ​ധ്യ​ത. ചൂ​ടു​ള്ള​തും പൊ​ടി നി​റ​ഞ്ഞ​തു​മാ​യ കാ​ലാ​വ​സ്ഥ​യും ശ​ക്ത​മാ​യ കാ​റ്റും ഈ ​ദി​വ​സ​ങ്ങ​ളി​ൽ തു​ട​രു​മെ​ന്നും കാ​ലാ​വ​സ്ഥാ വി​ഭാ​ഗം അ​റി​യി​ച്ചു. ഉ​പ​രി​ത​ല

അം​ഗപരിമിതർക്കുള്ള സ്ഥലത്ത് വാഹനം പാർക്ക് ചെയ്തു; കുവൈറ്റിൽ പൗരന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

വികലാംഗർക്ക് വേണ്ടിയുള്ള സ്ഥലത്ത് വാഹനം പാർക്ക് ചെയ്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പൗരന് ട്രാഫിക് മിസ്ഡിമെനർ കോടതി ഒരു മാസവും തടവും ശിക്ഷ വിധിച്ചു. ഒരു മാസത്തേക്ക് ഡ്രൈവിംഗ്

വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​കും; ജി.​സി.​സി മ​ന്ത്രി​ത​ല കൗ​ൺ​സി​ൽ കുവൈറ്റിൽ

കു​വൈ​ത്ത് സി​റ്റി: ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) മ​ന്ത്രി​ത​ല കൗ​ൺ​സി​ലി​ന്റെ 164ാമ​ത് സ​മ്മേ​ള​ന​ത്തി​ന് കു​വൈ​ത്തി​ൽ തു​ട​ക്കം. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രും പ്ര​തി​നി​ധി സം​ഘ​ത്ത​ല​വ​ന്മാ​രും പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ൽ

ആവർത്തിക്കുന്ന തീ​പി​ടി​ത്ത ദു​ര​ന്തങ്ങൾ ; രാ​ജ്യ​ത്തെ പ്ര​വാ​സി​ക​ളു​ടെ താ​മ​സ സാ​ഹ​ച​ര്യ​ങ്ങ​ളിൽ ആശങ്ക

കു​വൈ​ത്ത് സി​റ്റി: ഞാ​യ​റാ​ഴ്ച റി​ഗ്ഗ​യി​ലെ അ​പ്പാ​ർ​ടു​മെ​ന്റു​ക​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത ദു​ര​ന്തം രാ​ജ്യ​ത്തെ പ്ര​വാ​സി​ക​ളു​ടെ താ​മ​സ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക രൂ​ക്ഷ​മാ​കു​ന്നു. റി​ഗ്ഗ​യി​ലെ തീ​പി​ടി​ത്ത​ത്തി​ൽ ആ​റ് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക്

കുവൈറ്റിൽ 22 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു; ഇന്ത്യൻ പ്രവാസി ഉൾപ്പടെ നാല് പേർക്ക് ശിക്ഷ

കുവൈറ്റിൽ മോഷണം, കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു എന്നീ കേസുകളിൽ പ്രവാസി ഇന്ത്യക്കാരൻ, പാക്കിസ്ഥാൻ പൗരനായ ജ്വല്ലറി ഉടമ, കുവൈത്തി വനിത, അവരുടെ മകൾ എന്നിവരെ കുവൈത്ത് ക്രിമിനൽ

കുവൈറ്റിൽ വേനൽ കടുക്കുന്നു ; ക്ലിനിക്കുകളിലെ പ്രവൃത്തി സമയം നീട്ടി

കുവൈറ്റിൽ വേനൽ കടുക്കുന്നു. യാത്രക്കാർക്ക് സേവനം നൽകുന്ന ഏഴ് ക്ലിനിക്കുകളിലെ പ്രവൃത്തി സമയവും ദിവസവും നീട്ടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ക്ലിനിക്കുകളിൽ സ്പെഷ്യലൈസ്ഡ് പ്രതിരോധ പരിചരണം ഉറപ്പാക്കും.

പു​റംജോ​ലി​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണം ; മലയാളത്തിലും ബോധവൽക്കരണം ആരംഭിച്ച് കുവൈറ്റ് പ​ബ്ലി​ക് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി

രാ​ജ്യ​ത്ത് പു​റംജോ​ലി​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണ​ത്തി​ൽ മ​ല​യാ​ള​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി പ​ബ്ലി​ക് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി. രാ​ജ്യ​ത്തെ പ്ര​വാ​സി​ക​ളി​ൽ വ​ലി​യ സ​മൂ​ഹ​മാ​യ മ​ല​യാ​ളി​ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള പോ​സ്റ്റ​റി​ൽ ക​ന​ത്ത​വെ​യി​ലി​ൽ ജോ​ലി ചെ​യ്യു​ന്ന​ത് സൃ​ഷ്ടി​ക്കു​ന്ന ആ​രോ​ഗ്യ

കുവൈത്തിൽ നിയമലംഘകർക്കായുള്ള സുരക്ഷാ പരിശോധന തുടരുന്നു; 130 പ്രവാസികളെ അറസ്റ്റ് ചെയ്തു

കുവൈത്തിൽ കഴിഞ്ഞ ദിവസം 130 പ്രവാസികളെ അറസ്റ്റ് ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ഏകോപിപ്പിച്ച് അഹ്മദി സുരക്ഷാ ഉദ്യോഗസ്ഥർ സബാഹ് അൽ-അഹ്മദ് റെസിഡൻഷ്യൽ ഏരിയയിൽ നടത്തിയ