മകളെയും നെഞ്ചോട് ചേർത്ത് 36 മണിക്കൂർ കുവൈത്ത് വിമാനത്താവളത്തിലെ ഭീതി നിമിഷങ്ങൾ, അനുഭവം പങ്കുവച്ച് ഇന്ത്യൻ യുവതി
മുഴുവൻ വ്യോമപാതകളും അടച്ചു. വിമാനങ്ങൾ ഒന്നും ടേക്ക് ഓഫ് ചെയ്തില്ല. 36 മണിക്കൂറോളം കുവൈത്ത് വിമാനത്താവളത്തിൽ മകളുടെ കൂടെ കഴിയേണ്ടി വന്നു’’ –ജീവിതത്തിലെ ഏറ്റവും ഭയാനകമായ അനുഭവം