കുവൈത്തിനെ നടുക്കി വീണ്ടും താമസ കെട്ടിടത്തിൽ തീപിടുത്തം; അഞ്ച് മരണം, നിരവധി പേർക്ക് പരിക്ക്
കുവൈത്തിലെ റിഗ്ഗയിൽ താമസ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. കുവൈത്തിനെയും പ്രവാസി സമൂഹത്തെയും […]