ട്രാഫിക് ലംഘനങ്ങളുടെ എണ്ണത്തിൽ വൻ കുറവ്, പുതിയ ട്രാഫിക് നിയമം നടപ്പിലാക്കിയതോടെയെന്ന് കുവൈത്ത് അധികൃതർ

കുവൈത്തിൽ പുതിയ ട്രാഫിക് നിയമം നടപ്പിലാക്കിയതിന് ശേഷം പ്രതിവാരം രേഖപ്പെടുത്തുന്ന ട്രാഫിക് ലംഘനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ട്രാഫിക് അവയർനസ് ഡിപ്പാർട്ട്‌മെൻ്റ് ആക്ടിങ്

കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം; മരിച്ച ആറ് പേരും പ്രവാസികൾ, പരിക്കേറ്റവരെ ഫർവാനിയ ഗവർണർ സന്ദർശിച്ചു

കുവൈത്തിലെ റിഗ്ഗായിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റവരെ സന്ദര്‍ശിക്കാനായി ഫർവാനിയ ഗവർണർ ഷെയ്ഖ് അത്ബി അൽ-നാസർ ഫർവാനിയ ആശുപത്രിയിൽ എത്തി. സന്ദർശന വേളയിൽ, പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി

പ്രവാസികളുടെ താമസകെട്ടിടത്തിൽ ഉണ്ടായ തീപിടുത്തം ; മരണ സംഖ്യ ആറായി

കുവൈത്തിലെ റിഗ്ഗായിൽ പ്രവാസികളുടെ താമസകെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മരണസംഖ്യ ആറായി ഉയർന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണ സംഖ്യ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്.

കുവൈത്തിനെ നടുക്കി വീണ്ടും താമസ കെട്ടിടത്തിൽ തീപിടുത്തം; അഞ്ച് മരണം, നിരവധി പേർക്ക് പരിക്ക്

കുവൈത്തിലെ റിഗ്ഗയിൽ താമസ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. കുവൈത്തിനെയും പ്രവാസി സമൂഹത്തെയും

കുവൈറ്റിൽ റോഡുകളുടെ നവീകരണം തുടരുന്നു

കുവൈറ്റിലുടനീളമുള്ള ഹൈവേകളും ഇന്റേണൽ റോഡുകളും നവീകരിക്കുന്നതിനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായി, ജഹ്‌റ ഗവർണറേറ്റിൽ പൊതുമരാമത്ത് മന്ത്രാലയം ഒരു പ്രധാന റോഡ് അറ്റകുറ്റപ്പണി പദ്ധതി ആരംഭിച്ചു. റോഡ് സുരക്ഷ,

കുവൈത്ത് സെൻട്രൽ ബാങ്ക് പ്രാദേശിക ബാങ്കുകൾക്ക് പുതിയ നോട്ടുകൾ വിതരണം ചെയ്തു

ഈദ് അൽ-അദ്ഹ അടുക്കുന്നതോടെ ക്ലയന്റുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കുവൈറ്റ് സെൻട്രൽ ബാങ്ക് പ്രാദേശിക ബാങ്കുകൾക്ക് പുതിയ നോട്ടുകൾ വിതരണം ചെയ്തു. ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ ബാങ്കുകളിലും അവയുടെ

നിയമവിരുദ്ധമായി ക്ലിനിക് നടത്തിയതിന് കുവൈറ്റിൽ ഇന്ത്യക്കാരിയെ അറസ്റ്റ് ചെയ്തു

നിയമവിരുദ്ധമായി ക്ലിനിക് നടത്തിയതിന് കുവൈറ്റിൽ ഇന്ത്യക്കാരിയെ അറസ്റ്റ് ചെയ്തു. വീട്ടമ്മയായ സ്ത്രീ ലൈസൻസില്ലാത്ത ക്ലിനിക് നടത്തുകയും നിയമപരമായ അംഗീകാരമില്ലാതെ രോഗികളെ ചികിത്സിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.