ഇത് മിന്നിക്കും ; കുറഞ്ഞ ചെലവിൽ പറക്കാം, വിമാന ടിക്കറ്റ് നിരക്കിൽ 20 ശതമാനം വരെ ഓഫറുമായി ഒമാൻ എയർ

ആഗോള ഫ്ലാഷ് സെയില്‍ പ്രഖ്യാപിച്ച് ഒമാന്‍റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍. കേരള സെക്ടറുകളിലേക്കടക്കം മികച്ച ഓഫറാണ് എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നത്. ഇക്കണോമി ക്ലാസുകളില്‍ 20

മയക്കുമരുന്ന് സൂക്ഷിച്ചത് സ്പോൺസറുടെ വീട്ടിൽ, പ്രവാസിയെ അറസ്റ്റ് ചെയ്ത് കുവൈത്ത് അധികൃതർ

കുവൈത്തിൽ മയക്കുമരുന്നുമായി പ്രവാസി പിടിയിൽ. ജാബ്രിയയിലെ അന്വേഷണ ഉദ്യോ​ഗസ്ഥരാണ് ഇയാളെ പിടികൂടിയത്. ഒരു കുവൈത്ത് പൗരന്റെ കീഴിൽ ഡ്രൈവറായാണ് ഇയാൾ ജോലി ചെയ്ത് വന്നിരുന്നത്. മയക്കുമരുന്ന് കൈവശം

കുവൈറ്റിൽ ശക്തമായ കാറ്റ് ; ദൂരക്കാഴ്ച കുറയും

കുവൈത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്. നിലവിൽ രാജ്യത്ത് ശക്തിയേറിയ കാറ്റാണ് അനുഭവപ്പെടുന്നതെന്നും ഇത് മൂലം പൊടി ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു.

ശുഭയാത്ര ; ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചു, നീണ്ട നാല് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്

നീണ്ട കാത്തിരിപ്പിനൊടുവില്‍ ശുഭത്തുടക്കം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് സഞ്ചാരികളെ എത്തിക്കാനുള്ള ആക്‌സിയം 4 ദൗത്യം സ്പേസ് എക്സ് വിക്ഷേപിച്ചു. ഫ്ലോറിഡയിലെ

കുവൈറ്റിൽ കള്ളപ്പണം വെളുപ്പിക്കലിനെതിരെ നിയമം കടുപ്പിച്ചു ; വൻ തുക പിഴ ഈടാക്കും

കുവൈറ്റിൽ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ എന്നിവയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. കുറ്റക്കാർക്ക് 14.1 കോടി രൂപ (5 ലക്ഷം

സ്ഥിതി ശാന്തം ; ​ഗൾഫിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ

മധ്യപൂർവദേശത്തെ വ്യോമാതിർത്തികൾ ക്രമേണ തുറക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ഈ മേഖലയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഇന്നലെ മുതൽ പുനരാരംഭിക്കുമെന്ന് അറിയിച്ചു. മിക്ക

ഫർവാനിയയിൽ അപ്പാർട്ട്മെന്‍റിൽ തീ പടർന്നു

കുവൈറ്റിലെ ഫർവാനിയയിൽ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം. ഫർവാനിയ ഫയർ ഡിപ്പാർട്ട്‌മെൻ്റിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. റിപ്പോര്‍ട്ട് ലഭിച്ചയുടൻ അഗ്നിശമന സേന

വീടുകളിലേക്ക് എത്തിക്കുന്ന കുടിവെള്ളം 100 ശതമാനം ശുദ്ധം ; കുവൈറ്റ് പുനരുപയോഗ ഊർജ്ജ മന്ത്രാലയം

കുവൈത്തിൽ വീടുകളിലേക്ക് എത്തിക്കുന്ന കുടിവെള്ളം 100 ശതമാനം ശുദ്ധവും അന്താരാഷ്ട്ര നിലവാരമുള്ളതുമാണെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. ഉയർന്ന നിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് വൈവിധ്യമാർന്ന

കെട്ടിടത്തിലെ അനധികൃത താമസക്കാരെ ഇനി ഉടമയ്ക്ക് സഹേൽ ആപ്പ് വഴി കണ്ടെത്താം

ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേൽ വഴി `റസിഡന്റ് ഡാറ്റ സർവീസ്’ ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പ്രഖ്യാപിച്ചു. കെട്ടിടത്തിലെ താമസക്കാരുടെ ഡാറ്റ

മേഖലയിലെ സംഘർഷം ; പരിഭ്രാന്തി വേണ്ട, അനാവശ്യമായി ഭക്ഷ്യ സാധനങ്ങൾ വാങ്ങികൂട്ടരുതെന്ന് സാമൂഹികകാര്യ മന്ത്രാലയം

നിലവിൽ സംഘർഷാവസ്ഥ നിലനിൽക്കുമ്പോളും രാജ്യത്ത് സഹകരണ സംഘങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത സ്ഥിരമായി തുടരുനനുണ്ടെന്ന്സാമൂഹികകാര്യ മന്ത്രാലയം പൊതുജനങ്ങളെ അറിയിച്ചു. എല്ലാ അവശ്യസാധനങ്ങളും ലഭ്യമാണ്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതർ പറഞ്ഞു.