പശ്ചിമേഷ്യയില്‍ ആശ്വാസം; ഇറാന്‍-ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം, വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

12 ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ ഏറ്റുമുട്ടലിന് അന്ത്യം. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപാണ് വെടിനിർത്തൽ ആദ്യം ലോകത്തെ അറിയിച്ചത്.

അമേരിക്കൻ വ്യോമത്താവളത്തിലെ ഇറാൻ ആക്രമണത്തിന് പിന്നാലെ അടച്ചിച്ച വ്യോമത്താവളം തുറന്ന് ഖത്തർ, ഒപ്പം കുവൈറ്റും

ഇസ്രയേലിനൊപ്പം ചേർന്നുള്ള അമേരിക്കൻ ആക്രമണത്തിനുള്ള ഇറാന്‍റെ തിരിച്ചടിയായ ‘ബഷാരത് അൽ ഫത്തേ’യ്ക്ക് പിന്നാലെ അടച്ചിച്ച വ്യോമത്താവളം തുറന്ന് ഖത്തർ. വിമാന സർവ്വീസ് പുനരാരംഭിച്ചതായും ഖത്തർ അറിയിച്ചു. ഖത്തർ

കുവൈറ്റിൽ പ്ര​വാ​സി അ​ധ്യാ​പ​ക​ർ​ക്ക് എ​ക്‌​സി​റ്റ് പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​ലെ ബുദ്ധിമുട്ട് പ​രി​ഹ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഏ​ക​ദേ​ശം 30,000 പ്ര​വാ​സി അ​ധ്യാ​പ​ക​ർ​ക്ക് എ​ക്‌​സി​റ്റ് പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ. സി​വി​ൽ സ​ർ​വീ​സ് ബ്യൂ​റോ​യു​മാ​യി ചേ​ർ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​മാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്.

മൂന്ന് ദിവസത്തേക്ക് താപനില ഉയരും, കൂടെ ശക്തമായ പൊടിക്കാറ്റും, കാലാവസ്ഥ അറിയിപ്പുമായി കുവൈത്ത്

കുവൈത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ശക്തമായ പൊടിക്കാറ്റും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു.

ആണവ നിലയങ്ങളിലെ അമേരിക്കൻ ആക്രമണം; മുൻകരുതലെടുത്ത് കുവൈറ്റ് ; മന്ത്രാലയ സമുച്ചയങ്ങൾക്കുള്ളിൽ ഷെൽട്ടറുകൾ സജ്ജമാക്കി

രാജ്യത്തിന്റെ മന്ത്രാലയ സമുച്ചയങ്ങൾക്കുള്ളിൽ ഷെൽട്ടറുകൾ സജ്ജമാക്കിയതായി കുവൈത്ത്. ഇറാന്റെ ആണവ നിലയങ്ങളിലേക്ക് അമേരിക്ക ആക്രമണം തുടങ്ങിയ പശ്ചാത്തലത്തിൽ മുൻകരുതലുകളുടെ ഭാഗമായാണിത്. ഒരേ സമയം 900 പേരെ ഉൾക്കൊള്ളാൻ

‌കുവൈറ്റിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് മർദ്ദിച്ച് കൊന്നു

എട്ട് മാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തി. കുവൈറ്റിലെ മുബാറക് അൽ കബീർ ഗവർണറേറ്റിൽ ആണ് ഞെട്ടിക്കുന്ന സംഭവം. ഗുരുതര പരിക്കുകളോടെ കുട്ടിയെ

ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണം ; കൂടുതൽ മുൻകരുതലുകൾ എടുത്ത് ​ഗൾഫ് രാജ്യങ്ങൾ

ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ടതിനെ തുടർന്ന് ​ഗൾഫ് മേഖല ആശങ്കയിലാണ്. കുവൈറ്റിലെ ജനങ്ങൾക്ക് കൂടുതൽ മുൻകരുതൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ബഹ്റൈൻ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചു.

ആണവോർജ കേന്ദ്രങ്ങളിലേക്ക് അമേരിക്ക അഴിച്ചുവിട്ട ആക്രമണം; ആണവ വികിരണ തോത്, കുവൈത്ത് സുരക്ഷിതമെന്ന് മന്ത്രാലയം

ആണവോർജ കേന്ദ്രങ്ങളിലേക്ക് അമേരിക്ക അഴിച്ചുവിട്ട ആക്രമണം. കുവൈത്തിൽ വ്യോമാതിർത്തിയിലോ ജലാതിർത്തിയിലോ ആണവ വികിരണ തോതിൽ വർദ്ധനവ് കണ്ടെത്തിയിട്ടില്ലെന്നും സ്ഥിതിഗതി കൾ സാധാരണ നിലയിലാണെന്നും നാഷണൽ ഗാർഡ് മോറൽ

കള്ളപ്പണം വെളുപ്പിക്കൽ ; നിയമം കർശനമാക്കാൻ കുവൈറ്റ്

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ എന്നിവയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനുള്ള കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. കുറ്റക്കാർക്ക് 14.1 കോടി രൂപ (5 ലക്ഷം

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടിക്കുന്നു, ജറൂസലേമിലും ടെൽ അവീവിലും സ്ഫോടനങ്ങൾ

ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടിക്കുന്നു. ഇസ്രയേലിലെ ടെൽ അവീവ്, ജറൂസലേം, ഹൈഫ അടക്കം 10 സുപ്രധാന മേഖലകളിൽ ഇറാൻ മിസൈലുകൾ പതിച്ചെന്ന്