മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം സിവില്‍ ഐഡി ഉപയോഗിച്ച് പണം അയയ്ക്കുന്നവരാണോ ? ശ്രദ്ധിക്കണം, അനധികൃത പണമിടപാടുകള്‍ നിരീക്ഷിക്കാൻ കുവൈത്ത്

അനിയന്ത്രിതമായി പണം അയക്കുന്നവരെ നിരീക്ഷിക്കാനൊരുങ്ങി കുവൈത്ത് അധികൃതര്‍. മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം സിവില്‍ ഐഡി ഉപയോഗിച്ച് പണം അയയ്ക്കുന്നവര്‍ ഇനി മുതല്‍ കൂടുതലായി ശ്രദ്ധിക്കണം. കള്ളപ്പണം വെളുപ്പിക്കല്‍,

ഇസ്രയേൽ-ഇറാൻ സംഘര്‍ഷം; കുവൈത്തിന്‍റെ നേതൃത്വത്തിൽ നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കി ഗൾഫ് സഹകരണ കൗൺസിൽ

ഇസ്രയേൽ-ഇറാൻ സംഘര്‍ഷം ശക്തമായതോടെ വെടിനിർത്തലിനായി സമ്മർദ്ദം ചെലുത്തുന്ന നയതന്ത്ര ശ്രമങ്ങൾ ശക്തമായി. കുവൈത്ത് നയതന്ത്ര ശ്രമങ്ങൾ തുടരുകയാണ്. ഗൾഫ് സഹകരണ കൗൺസിൽ (GCC) മന്ത്രിതല കൗൺസിലിന്‍റെ നിലവിലെ

വ്യോ​മ​പാ​ത​യി​ൽ തി​ര​ക്ക്​; വി​മാ​ന സ​ർ​വിസു​ക​ൾ റ​ദ്ദാ​ക്കു​ന്നു, താളം തെറ്റി വിമാന സർവ്വീസുകൾ

ഇ​സ്രാ​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന്​ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ താ​ളം​തെ​റ്റു​ന്നു. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് തി​ങ്ക​ളാ​ഴ്ച ചി​ല വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. കു​വൈ​ത്ത് -ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് വി​മാ​ന​ങ്ങ​ൾ

കുവൈറ്റിൽ വരും ദിവസങ്ങളിൽ പൊടിക്കാറ്റിന് സാധ്യത ; താപനില നേരിയ തോതിൽ കുറയും

കുവൈറ്റ് വിയർത്തൊഴുകുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ഇന്നലെ ജഹ്‌റയിൽ രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു, 52°C വരെ ചുട്ടുപൊള്ളുന്ന താപനിലയും, റാബിയ, അബ്ദാലി, കുവൈറ്റ്

സമ്പൂർണ യുദ്ധത്തിലേക്ക് ? ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് കൂടുതൽ മിസൈലുകൾ; പ്രധാന ഇസ്രായേലി നഗരങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി

ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് കൂടുതൽ മിസൈലുകൾ എത്തിയെന്ന് റിപ്പോര്‍ട്ട്. പ്രധാന വടക്കന്‍ ഇസ്രായേലി നഗരങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ടെൽ അവീവിൽ, ഹൈഫ നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍റെ

ഇറാൻ ഇസ്രയേൽ സംഘർഷം തുറന്ന യുദ്ധത്തിലേയ്ക്ക്; ആശങ്കയിൽ ​ഗൾഫ് ലോകം

ഇറാൻ ഇസ്രയേൽ സംഘർഷം തുറന്ന യുദ്ധത്തിലേയ്ക്ക്. തെഹ്റാനിൽ ഇസ്രയേൽ ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായ തിരിച്ചടിക്ക് ഇറാനും തയ്യാറായതോടെയാണ് നാല് ദിവസമായി തുടരുന്ന സംഘർഷം തുറന്ന

‘എത്ര സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് അറിയില്ല’; കത്തുന്ന ചാനല്‍ ആസ്ഥാനത്തിന് മുന്നില്‍ ലൈവ് റിപ്പോര്‍ട്ടിംഗ്

ഇസ്രയേല്‍ ആക്രമിച്ച ഇറാൻ്റെ ഔദ്യോഗിക മാധ്യമമായ ഐആര്‍ഐബി ചാനലിൻ്റെ ആസ്ഥാനത്തിന് മുന്നില്‍ നിന്നും തത്സമയം റിപ്പോര്‍ട്ട് ചെയ്ത് മാധ്യമ പ്രവര്‍ത്തകന്‍. മിസൈല്‍ ആക്രമണത്തില്‍ തീപിടിച്ച് പടരുന്ന ഓഫീസിന്

ഇറാൻ്റെ ഔദ്യോഗിക മാധ്യമ ആസ്ഥാനത്തിന് നേരെ ഇസ്രയേലിന്റെ ആക്രമണം; തൽസമയ ദൃശ്യങ്ങളടക്കം പുറത്ത്

ഇറാന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ വീണ്ടും കനത്ത ആക്രമണം നടത്തിയാതായി റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആര്‍ഐബി ചാനല്‍ ആസ്ഥാനത്തിന് നേരെയും ഇസ്രയേലിന്റെ ആക്രമണം. ലൈവായി വാർത്ത വായിക്കുന്നതിനിടെ

ലോകത്തിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില ; കുവൈറ്റ് കിതയ്ക്കുന്നു

ലോകത്തിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില കഴിഞ്ഞ ദിവസം കുവൈത്ത് അന്തർ ദേശീയ വിമാന താവളത്തിൽ രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി വ്യക്തമാക്കി. 50 ഡിഗ്രി

കുവൈത്തിനു മുകളിലൂടെ ബാലിസ്റ്റിക് മിസൈലുകൾ കടന്ന് പോയി ; ആശങ്ക വേണ്ടന്ന് കുവൈറ്റ് പ്രതിരോധ മന്ത്രാലയം

കുവൈത്തിനു മുകളിലൂടെ കടന്നു പോയ ബാലിസ്റ്റിക് മിസൈലുകൾ രാജ്യത്തിന് യാതൊരു ഭീഷണിയും ഉയർത്തുന്നതല്ലെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇവ രാജ്യത്തിന്റെ വ്യോമതിർത്തിക്കും മുകളിലൂടെയാണ് കടന്നു പോയതെന്നും