സുരക്ഷാ നിബന്ധനകൾ പാലിക്കാത്ത പായ്കപ്പലുകൾക്ക് നോട്ടീസ് നൽകി അധികൃതർ

കുവൈത്ത് സിറ്റി: വിവിധ സുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി പായ്ക്കപ്പലുകള്‍ക്ക് അധികൃതർ നോട്ടീസ് നല്‍കി. അഗ്നി പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാത്തവയ്ക്കും ഉയർന്ന തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിച്ചവയ്ക്കും

ഐ​സ് ക്രഷ​റി​ൽ തൊഴിലാളിയുടെ കൈ കുടുങ്ങി; ഓടിയെത്തി കുവൈറ്റ് ഫയർ ഫോഴ്സ്

ഐ​സ് ക്രഷ​റി​ൽ കൈ കുടുങ്ങിയ തൊഴിലാളിയെ രക്ഷപെടുത്തി കുവൈത്ത് ഫയർ ഫോഴ്സ്. കഴിഞ്ഞ ദിവസം മത്സ്യ മാർക്കറ്റിൽ ജോലി ചെയ്യുന്നതിനിടയാണ് തൊഴിലാളിയുടെ കൈ അബദ്ധത്തിൽ ​ഐ​സ് ക്രഷ​റി​ൽ

സഹ്‌റ പ്രദേശത്ത് താൽക്കാലികമായി വൈദ്യുതി മുടങ്ങി

കുവൈറ്റിലെ പ്രധാന സഹ്‌റ ബി ട്രാൻസ്‌ഫോർമർ സ്റ്റേഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന നാല് സബ്-ഫീഡറുകൾ അടച്ചുപൂട്ടിയതിനെത്തുടർന്ന് സഹ്‌റ പ്രദേശത്ത് ഭാഗികമായി വൈദ്യുതി തടസ്സപ്പെട്ടു. ഇതേ തുടർന്ന് അടിയന്തര സംഘം ഉടൻ

തീ പൊലെ പൊള്ളി കുവൈറ്റ് ; രാജ്യത്ത് വെള്ളിയാഴ്ച്ച വരെ കനത്ത ചൂട് തുടരും

വെള്ളിയാഴ്ച വരെ രാജ്യത്ത് വളരെ ചൂടും പൊടിപടലവും നിറഞ്ഞ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ-അലി. ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ വ്യാപനത്തിന്റെ സ്വാധീനത്തിലാണ് കുവൈത്ത്

സഹേൽ ആപ്പ് വഴി സിവിൽ ഐഡി ഫോട്ടോ അപ്ഡേറ്റ് ആരംഭിച്ചു

കുവൈത്തിൽ പൗരന്മാർക്കും താമസക്കാർക്കും സഹേൽ ഗവൺമെന്‍റ് ആപ്ലിക്കേഷൻ വഴി അവരുടെ ഐഡി ഫോട്ടോകൾ ചേർക്കാനോ അപ്ഡേറ്റ് ചെയ്യാനോ അനുവദിക്കുന്ന ഒരു പുതിയ ഡിജിറ്റൽ സേവനം പബ്ലിക് അതോറിറ്റി

ഇനി രഹസ്യമല്ല ; പരസ്യം, കുവൈറ്റിൽ മദ്യം, മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെടുന്നവരുടെ വിവരങ്ങൾ ഇനി പരസ്യപ്പെടുത്തും

കുവൈത്തിൽ മദ്യം, മയക്കുമരുന്ന് കേസുകളിൽ പിടിയിലാകുന്ന പ്രതികളുടെയും അവരെ സഹായിക്കുന്ന സ്വദേശികളുടെയും പേരും ചിത്രവും ഇനി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും. സമൂഹത്തെ ലഹരിയിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള സാമൂഹികവും ധാർമ്മികവുമായ

വിസ തട്ടിപ്പ് ഉൾപ്പെടെയുള്ള മനുഷ്യക്കടത്തിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം ; കുവൈറ്റിൽ കർശന നിയമം വരുന്നു

വിസ തട്ടിപ്പ് ഉൾപ്പെടെയുള്ള മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നത് ഒരു ദേശീയ ഉത്തരവാദിത്തമാണെന്ന് കുവൈത്ത് നീതിന്യായ മന്ത്രിയും മനുഷ്യക്കടത്ത് വിരുദ്ധ ദേശീയ സമിതിയുടെ ചെയർമാനുമായ നാസർ

പൊള്ളുന്ന ചൂട് ; വൈദ്യുതി അപകടങ്ങൾ വർധിക്കാൻ സാധ്യത, മുൻകരുതൽ നിർദ്ദേശവുമായി ഫയർഫോഴ്സ്

തീവ്രമായ ചൂട് കാരണം വൈദ്യുതി അപകടങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ, താമസ സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും വൈദ്യുതി ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം എന്നും ഫയർഫോഴ്സ്

നിയമവിരുദ്ധ വിലനിർണ്ണയം , പക്കേജിങ്ങിൽ അറബി ഭാഷ ഒഴിവാക്കുന്നത് ; കഴിഞ്ഞ മാസം വാണിജ്യ മന്ത്രാലയം കണ്ടെത്തിയ നിയമലംഘനങ്ങളുടെ പട്ടിക പുറത്ത്

ജൂണിൽ വിപണികളിൽ വാണിജ്യ മന്ത്രാലയം കണ്ടെത്തിയ‌പ്രധാനപ്പെട്ട 10 നിയമലംഘനങ്ങളുടെ പട്ടിക പുറത്ത്. പട്ടികയിൽ ഏറ്റവും മുകളിൽ വില കൃത്രിമത്വമാണ്. അതിൽ 99 കേസുകൾ നിയമവിരുദ്ധ വിലനിർണ്ണയ രീതികളിൽ

കുവൈറ്റിനകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്നവർ കേൾക്കൂ; 3,000 ദിനാറിൽ കൂടുതൽലുള്ള വസ്തുക്കൾ കൈയിലുണ്ടെങ്കിൽഅധികൃതരെ അറിയിക്കണം

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് വരുന്നവർക്കും പുറത്തേക്ക് പോകുന്നവർക്കുമുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ച് കുവൈത്ത് അധികൃതർ. 3,000 കുവൈത്ത് ദിനാറിൽ (8,52,981 ഇന്ത്യൻ രൂപ) കൂടുതൽ മൂല്യമുള്ള സ്വർണവും പണവും