തൊഴിലാളികൾക്ക് വേതനം നൽകുന്നതിൽ വീഴ്ച്ച വരുത്തിയ കമ്പനികൾക്ക് മുട്ടൻ പണികൊടുത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദ്ദേശപ്രകാരം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, തൊഴിലാളികളുടെ വേതനം പതിവായി നൽകുന്നതിൽ വീഴ്ച വരുത്തിയതിന് നിരവധി സ്വകാര്യ

കുവൈറ്റിൽ മന്ത്രവാദം നടത്തി പണം തട്ടിയയാൾ പിടിയിൽ

‌കുവൈറ്റിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, പണത്തിനു പകരമായി ബ്ലാക്ക് മാജിക്, മന്ത്രവാദം എന്നിവ നടത്തിയതായി ആരോപിക്കപ്പെടുന്ന ഒരാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം

ഇന്ത്യ – കുവൈറ്റ് യാത്ര ഇനി കൂടുതൽ സുഖകരം , സീറ്റുകളുടെ എണ്ണം കൂട്ടി വിമാന കമ്പനികൾ, കൂടുതൽ അറിയാം

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള വിമാന സർവീസ് ശേഷി കൂട്ടാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. ഇരുരാജ്യങ്ങളും പുതിയ വിമാന സർവീസ് കരാറിൽ ഒപ്പുവച്ചു. പുതിയ കരാർ പ്രകാരം, ഇരു

കുവൈത്തിൽ കൊടും ചൂട് തുടരുന്നു; താപനില 52° ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് മുന്നറിയിപ്പ്, മുൻകരുതലുകൾ പാലിക്കുക

കുവൈത്തിൽ കൊടും ചൂട് തുടരുന്നു, ഇന്നലെ അൽ റാബിയയിൽ 51 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് താപനില രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജഹ്റ, അബ്ദലി, കുവൈത്ത്

കുവൈറ്റിലേക്കുള്ള പ്രവേശനം ഇനി അതിവേ​ഗം ; കുവൈറ്റ് വിസ പ്ലാറ്റ്‌ഫോം പ്രവർത്തനമാരംഭിച്ചു, കൂടുതൽ അറിയാം

കുവൈറ്റ് സിറ്റി: ടൂറിസ്റ്റ്, വാണിജ്യ, കുടുംബ, സർക്കാർ സന്ദർശന വിസകൾക്ക് അപേക്ഷിക്കാനുള്ള ഔദ്യോഗിക ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ “കുവൈറ്റ് വിസ” (Kuwait Visa) ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. https://kuwaitvisa.moi.gov.kw

കുവൈത്തിൽ പുതിയ അക്കാദമിക് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സേവനം ആരംഭിച്ചു

ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ‘ക്വാഡ്രാബേ’ വെരിഫിക്കേഷൻ സർവീസസുമായി സഹകരിച്ച് പുതിയ അക്കാദമിക് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സേവനം കുവൈത്തിൽ ആരംഭിച്ചു. വിദേശത്ത് നിന്ന് ലഭിച്ച വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ

കുവൈത്തിലെ മുത്തന്ന കോംപ്ലക്‌സിലെ മുഴുവൻ വാടകക്കാരെയും ഒഴിപ്പിക്കും; കാരണം ഇതാണ്

കുവൈത്തിലെ ഏറ്റവും പഴയ വാണിജ്യ സമുച്ചയങ്ങളിൽ ഒന്നായ മുത്തന്ന കോംപ്ലക്‌സിലെ മുഴുവൻ വാടകക്കാരെയും ഒഴിപ്പിക്കുന്നു. ഈ മാസം 30 ന് മുമ്പ് സമുച്ചയത്തിൽ നിന്ന് പൂർണ്ണമായും ഒഴിയണമെന്നും

കുവൈത്തിൽ നിങ്ങൾക്കും ഭൂമി വാങ്ങാം! പുതിയ നിയമഭേദഗതി തയ്യാറായി

കുവൈത്തിൽ വിദേശികൾക്ക് ഭൂമി സ്വന്തമാക്കുന്നതിനു അനുമതി നൽകുന്ന പുതിയ നിയമ ഭേദഗതിക്ക് നീതി ന്യായ മന്ത്രാലയം രൂപം നൽകി.ഇത് സംബന്ധിച്ച് തയ്യാറാക്കിയ കരട് നിയമം ഫത്‌വ, നിയമനിർമ്മാണ

കുവൈറ്റിൽ ഉഷ്‌ണതരംഗം രൂക്ഷം; 50 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി

കുവൈറ്റിന്റെ തീരപ്രദേശങ്ങളിൽ, വളരെ ചൂടുള്ളതും താരതമ്യേന ഈർപ്പമുള്ളതുമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, പരമാവധി 50°C ഉം കുറഞ്ഞത് 32°C ഉം വരെ

ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു; ഭാര്യക്കെതിരെ കേസുമായി ഭർത്താവ്, ഒടുവിൽ സംഭവിച്ചത്

കുവൈത്തിൽ ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നത് ഉൾപ്പെടെയുള്ള കാരണങ്ങൾ ഉന്നയിച്ചു കൊണ്ട് ഭാര്യക്ക് എതിരെ ഭർത്താവ് ഫയൽ ചെയ്ത വിവാഹ മോചന കേസിൽ ഭർത്താവിന് അനുകൂലമായി