എന്താണ് സംസ്ഥാന സർക്കാർ പ്രവാസികൾക്ക് നൽകുന്ന പ്രവാസി ഐഡി കാര്‍ഡ് ? ഈ കാർഡ് കൊണ്ട് എന്തങ്കിലും ​ഗുണമുണ്ടോ ?

പ്രവാസികളുടെ അവശ്യഘട്ടങ്ങളില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍. പ്രവാസി ഐഡി കാര്‍ഡിലൂടെ സര്‍ക്കാരിന് പ്രവാസി കേരളീയരെ കണ്ടെത്താനും അവശ്യഘട്ടങ്ങളില്‍ ഇടപെടാനും സാധിക്കും. സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖേന

കുവൈത്തിൽ മൂന്നര ലക്ഷം പുതിയ പാചക വാതക സിലിണ്ടറുകൾ വിതരണത്തിന് തയ്യാറായി

കുവൈത്തിലെ പ്രാദേശിക വിപണിയിൽ മൂന്നര ലക്ഷം പുതിയ പാചക വാതക സിലിണ്ടറുകൾ വിതരണത്തിന് തയ്യാറാകുന്നു.പാചക വാതക സിലിണ്ടറുകളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ

കുവൈറ്റിൽ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീ പിടിച്ചു

റ​ഹാ​ബി​ൽ സ്കൂ​ളി​ന്റെ പാ​ർ​ക്കി​ങ് സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. അ​ടു​ത്ത​ടു​ത്താ​യി നി​ർ​ത്തി​യി​ട്ട മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് തീ ​പി​ടി​ച്ച​ത്. സ​ബ്ഹാ​ൻ സെ​ന്റ​റി​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ

കുവൈത്തിലേക്ക് ഇനി വേ​ഗത്തിലെത്താം ; വിസിറ്റിങ് വിസക്കായി ഓൺലൈനായി അപേക്ഷിക്കാം

കുവൈത്തിൽ വിസിറ്റ് വീസകൾ ഇനി ഓൺലൈനിൽ അപേക്ഷിക്കാം. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നാല് ഇനം സന്ദർശക വീസകൾക്കായാണ് പുതിയ ഇ-സംവിധാനം ആരംഭിച്ചത്.സന്ദർശക വീസയിൽ കുടുംബങ്ങളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന കുവൈത്തിലെ

കൊടും ചൂടിൽ ഇവ വാഹനങ്ങളിൽ ഉപേക്ഷിക്കരുത്; ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് അധികൃതർ

വേനല്‍ക്കാലത്ത് രാജ്യത്ത് തുടരുന്ന അതിതീവ്രമായ ചൂടിന്റെ പശ്ചാത്തലത്തില്‍ വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കുവൈത്ത് അധികൃതർ. വാഹനങ്ങളില്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജനറല്‍ ഫയര്‍ ഫോഴ്‌സിന്‍റെ പബ്ലിക് റിലേഷന്‍സ്

കുവൈറ്റിൽ നിന്ന് ഒരു ടൺ അഴുകിയ മാംസം പിടികൂടി

കുവൈറ്റിലെ ഷുവൈഖ് മാംസ മാർക്കറ്റിൽ നിന്ന് ഒരു ടൺ അഴുകിയ മാംസം പിടികൂടി. അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ ആണ് മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലാത്ത ഒരു ടണ്ണോളം

കു​വൈ​ത്തിൽ അടു​ത്ത ഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം; അപേക്ഷിക്കേണ്ടതെങ്ങനെ?

അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച് കു​വൈ​ത്ത് ഇ​സ്ലാ​മി​കകാ​ര്യ മ​ന്ത്രാ​ല​യം. ‘സ​ഹ​ൽ’ ഇ​ല​ക്ട്രോ​ണി​ക് ആ​പ്ലി​ക്കേ​ഷ​ൻ മു​ഖേ​ന​യാ​ണ് ര​ജി​സ്ട്രേ​ഷ​നും തു​ട​ർ​ന്നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ർ

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മലപ്പുറം സ്വദേശിയായ 18കാരി മരിച്ചു

സംസ്ഥാനത്ത് വീണ്ടും നിപ മരണം. മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു. മരണ ശേഷമാണ് ഇവർക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത്. കേരളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ വൈറോളജി

കുവൈറ്റിൽ നിന്ന് 1.15 ദ​ശ​ല​ക്ഷം ദീ​നാ​ർ വി​ല​മ​തി​ക്കു​ന്ന 100 കി​ലോ ലഹരി വസ്തുക്കൾ പിടി കൂടി

ഏ​ക​ദേ​ശം 1.15 ദ​ശ​ല​ക്ഷം ദീ​നാ​ർ വി​ല​മ​തി​ക്കു​ന്ന 100 കി​ലോ മെ​ത്തും 10 കി​ലോ ഹെ​റോ​യി​നും പി​ടി​ച്ചെ​ടു​ത്തു. കു​വൈ​ത്ത്- യു.​എ.​ഇ സം​യു​ക്ത സു​ര​ക്ഷ ഓ​പ​റേ​ഷ​നി​ലാ​ണ് ഇ​വ പി​ടി​കൂ​ടി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര

കു​വൈ​ത്തിൽ ക്ലി​നി​ക്കി​ന്റെ പേ​രി​ൽ വ്യാ​ജ വെ​ബ്സൈ​റ്റ് നി​ർ​മി​ച്ച് ത​ട്ടി​പ്പ്; മുന്നറിയിപ്പുമായി അധികൃതർ

കു​വൈ​ത്തി​ലെ പ്ര​മു​ഖ ആ​തു​ര​സേ​വ​ന കേ​ന്ദ്ര​മാ​യ സി​റ്റി ക്ലി​നി​ക്കി​ന്റെ പേ​രി​ൽ വ്യാ​ജ വെ​ബ്സൈ​റ്റ് നി​ർ​മി​ച്ച് ത​ട്ടി​പ്പ്. സി​റ്റി ക്ലി​നി​ക്കി​ന്റെ ഔ​ദ്യോ​ഗി​ക സൈ​റ്റാ​യ cityclinickuwait.com ലെ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ