അനധികൃതമായി രാജ്യത്ത് തുടരുന്നവർക്കെതിരെ കുവൈറ്റിൽ കർശന നടപടി ; 19,000-ത്തിലധികം വിദേശികളെ നാടുകടത്തി
അനധികൃതമായി രാജ്യത്ത് തുടരുന്നവർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്. 2025 ജനുവരി മുതൽ ജൂൺ വരെ 19,000-ത്തിലധികം വിദേശികളെ നാടുകടത്തിയതായി അധികൃതർ അറിയിച്ചു. തൊഴിൽ നിയമങ്ങൾ ലംഘിച്ചവരാണ് നാടുകടത്തിയവരിൽ