കുവൈറ്റിൽ ​ഗാതാ​ഗത നിയമങ്ങളിൽ വമ്പൻ മാറ്റങ്ങൾ ; പിഴ തുക കൂട്ടി, 66,584 ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കി, അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

കുവൈത്ത് സിറ്റി: ഗതാഗതനിയമത്തിൽ ഭേദഗതിയുമായി കുവൈത്ത്. രാജ്യത്തെ പ്രവാസി താമസക്കാർക്ക് പ്രൈവറ്റ് ഡ്രൈവിങ് ലൈസൻസ് കാലാവധി അഞ്ച് വർഷവും സ്വദേശികൾക്ക് 15 വർഷവുമാക്കികൊണ്ടുള്ള പുതിയ ഭേദഗതി പ്രാബല്യത്തില്‍

യാത്രക്കാർക്ക് ഇനി സ്വയം ചെക്ക് ഇൻ ചെയ്യാം ; പുതിയ സേവനത്തിന് തുടക്കം കുറിച്ച് കുവൈറ്റ് എയർവേയ്‌സ്

യാത്രക്കാർക്ക് സ്വയം ചെക്ക് ഇൻ ചെയ്യാവുന്ന പുതിയ സേവനവുമായി കുവൈറ്റ് എയർവേയ്‌സ്. കുവൈറ്റ് അന്താരാഷ്ട്ര വിമാന താവളത്തിലെ ടെർമിനൽ 4 ൽ ആണ് സേവനം ആരംഭിച്ചിരിക്കുന്നത്. യാത്രക്കാർക്ക്

കുവൈറ്റിൽ ഈ വർഷം മുതൽ വിദ്യാഭ്യാസ ചെലവ് കൂടും; പുസ്തകങ്ങളുടെ വില കൂടി

കുവൈറ്റിൽ ഈ വർഷം വിദ്യാഭ്യാസ ചിലവ് വർദ്ധിക്കും. വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങളുടെ നിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള ശുപാർശകൾ വിദ്യാഭ്യാസ മന്ത്രാലയം ക്യാബിനറ്റിന് സമർപ്പിച്ചു. പാഠ്യപദ്ധതി മാനേജ്‌മെന്റ് വിഭാഗം

പ്രവാസി ഡ്രൈവിംഗ് ലൈസൻസിന് ഇനി 5 വർഷത്തെ കാലാവധി; പുതിയ അപ്ഡേറ്റ് അറിഞ്ഞോ ?

സ്വകാര്യ ഡ്രൈവിംഗ് ലൈസൻസ് ചട്ടങ്ങളിലെ അപ്‌ഡേറ്റുകൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം ഔദ്യോഗിക ഗസറ്റിൽ (കുവൈത്ത് ടുഡേ) പ്രസിദ്ധീകരിച്ചു. 2025 ലെ പുതുതായി പുറപ്പെടുവിച്ച പ്രമേയം നമ്പർ

കുവൈറ്റിൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ഇനി ട്രാഫിക് മൊബൈൽ റഡാർ കാമ്പയിൻ

കുവൈത്തിലുടനീളമുള്ള നിരവധി ഹൈവേകളിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മൊബൈൽ റഡാർ കാമ്പയിൻ നടത്തി, ഇതിന്റെ ഫലമായി 118 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി, 3 പേരെ അറസ്റ്റ്

വ​രു​മാ​ന​ത്തി​ലും സേ​വ​ന​ത്തി​ലും ഇവൻ പുലി ; ഉയരത്തിൽ പറന്ന് കുവൈറ്റ് എ​യ​ർ​വേ​സ്

വ​രു​മാ​ന​ത്തി​ലും സേ​വ​ന​ത്തി​ലും ഉ​യ​ര​ത്തി​ൽ പ​റ​ന്ന് ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ കു​വൈ​ത്ത് എ​യ​ർ​വേ​സ്.2025ലെ ​ര​ണ്ടാം പാ​ദ​ത്തി​ൽ കു​വൈ​ത്ത് എ​യ​ർ​വേ​യ്‌​സ് 324 മി​ല്യ​ൺ യു.​എ​സ് ഡോ​ള​ർ വ​രു​മാ​നം നേ​ടി. ഇ​ത് ആ​ദ്യ

സ്വർണം വാങ്ങുന്നതിന് മുമ്പ്… ഇന്നത്തെ കുവൈത്തിലെ സ്വർണവില അറിയൂ

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വർണ്ണവിലയിൽ മാറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 24, 2025-നുള്ള കണക്കുകൾ പ്രകാരം, ഇന്ന് സ്വർണവിലയിൽ ചെറിയ വർദ്ധനവ് രേഖപ്പെടുത്തി.കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ

കുവൈത്തിൽ സി​ഗരറ്റിന്റെ വൻ ശേഖരം പിടികൂടി

കുവൈത്തിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച സിഗരറ്റ് ശേഖരം പിടികൂടി. അബ്ദാലി അതിർത്തി കസ്റ്റംസ് ഇൻസ്പെക്ടർമാർ ആണ് ഫർണിച്ചറിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ സിഗരറ്റുകൾ കണ്ടെത്തിയത്.

യാത്രക്കാർക്ക് സന്തോഷവാർത്ത ; ജസീറ എയർവേയ്‌സ് ‘ബിഗ് ഡിസ്കൗണ്ട്’ സെയിൽ പ്രഖ്യാപിച്ചു

യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ജസീറ എയർവേയ്‌സ്. ‘ബിഗ് ഡിസ്കൗണ്ട്’ വിൽപ്പന ആരംഭിച്ചിരിക്കുകയാണ് എയർവേയ്‌സ്. 14 കുവൈത്തി ദിനാർ മുതലുള്ള ടിക്കറ്റുകളിൽ ഒരു ലക്ഷം സീറ്റുകൾ ലഭ്യമാകും. പുതിയ സ്ഥലങ്ങളിലേക്ക്