സുരക്ഷ മുഖ്യം ബി​ഗിലെ.. കുവൈത്തിന്‍റെ വിവിധ ഗവർണറേറ്റുകളിൽ സുരക്ഷ പരിശോധന തുടരുന്നു; നിയമ ലംഘനം നടത്തിയ 192 പേർപിടിയിൽ

കുവൈത്തിന്‍റെ വിവിധ ഗവർണറേറ്റുകളിലായി സുരക്ഷാ പരിശോധന നടത്തി. റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയുടെ ഭാഗമായി റെസിഡൻസ്, തൊഴിൽ

കു​വൈ​ത്തിൽ നിന്ന് ഈ ഇന്ത്യൻ സംസ്ഥാനത്തേക്ക് ഇനി എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സിന്റെ നേരിട്ടുള്ള സർവ്വീസ് ഉണ്ടാകില്ല

കു​വൈ​ത്ത്-​ഗോ​വ എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് നി​ർ​ത്ത​ലാ​ക്കു​ന്നു. ജൂ​ലൈ 31 മു​ത​ൽ നേ​രി​ട്ടു​ള്ള സ​ർ​വി​സ് ഉ​ണ്ടാ​കി​ല്ല. മെ​യ് മാ​സ​ത്തി​ലാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. സ​ർ​വീ​സ് നി​ർ​ത്തു​ന്ന​ത് ഇ​വി​​ടേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് തി​രി​ച്ച​ടി​യാ​കും.

യാത്രാ വിലക്ക്: കുവൈത്തിൽ കുടുങ്ങിയത് പതിനായിരത്തിലേറെ പ്രവാസികൾ

വിവിധ തരത്തിലുള്ള കേസുകളിൽ ഉൾപ്പെട്ട് യാത്രാ വിലക്ക് നേരിടുന്ന പ്രവാസികളുടെ എണ്ണം കുവൈത്തിൽ വർധിക്കുന്നു. 2024 ൽ മാത്രം 182,255 കേസുകളായിലായി 69,654 പേർക്കാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.

നിയമങ്ങൾ പാലിച്ചില്ല: കുവൈറ്റിൽ 20 ഫാർമസികൾ അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: ഗുരുതരമായ നിയന്ത്രണ ലംഘനങ്ങൾ നടത്തിയതിന് ഒന്നിലധികം ഗവർണറേറ്റുകളിലായി 20 ഫാർമസികൾ അടച്ചുപൂട്ടി. നിയമവിരുദ്ധമായ ഫാർമസ്യൂട്ടിക്കൽ സമ്പ്രദായങ്ങൾക്കെതിരെ വ്യാപകമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, കുവൈത്തിലെ വാണിജ്യ

ഇനി എങ്ങും പോകണ്ട നിങ്ങളുടെ താമസ വിലാസം മിനിറ്റുകൾകൊണ്ട് ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം

കുവൈറ്റിൽ, നിങ്ങളുടെ സിവിൽ ഐഡി വിലാസം അപ്‌ഡേറ്റ് ചെയ്യുക എന്നത് നർബന്ധമാണ്. താമസം മാറി 30 ദിവസത്തിനുള്ളിൽ ഇത് അപ്‌ഡേറ്റ് ചെയ്യണം. അല്ലങ്കിൽ100 ​​ദിനാർ വരെ പിഴ

വിമാനത്താവളത്തിലെത്തിയ ഡോക്ടറുടെ ബാ​ഗിൽ വെടിയുണ്ടകൾ ; നൽകിയത് അതേ വിമാനത്താവളത്തിലെ ക്യാപ്റ്റൻ പൈലറ്റ്, പിന്നലെ പൈലറ്റിന്റെ വീട്ടിൽ പരിശോധന

രാജ്യത്തെ വ്യോമയാനമേഖല ഒന്ന് നടുങ്ങി. പിന്നാലെ എയര്‍ലൈന്‍ ജീവനക്കാരനെയും ഡോക്ടറെയും അറസ്റ്റുചെയ്തു. ലൈസൻസില്ലാത്ത വെടിയുണ്ടകൾ, നിയമവിരുദ്ധമായി മദ്യം കൈവശം വയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാ

ജീവിതച്ചെലവ് കുറഞ്ഞ ​ഗൾഫ് രാജ്യങ്ങളിൽ കുവൈറ്റ് രണ്ടാമത്; കാരണം അറിയണ്ടേ..

ഏറ്റവും കുറഞ്ഞ ജീവിത ചെലവുള്ള ഗൾഫ് രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിനു രണ്ടാം സ്ഥാനം. ഒമാൻ ആണ് ഗൾഫിൽ ഏറ്റവും കുറഞ്ഞ ജീവിത ചെലവുള്ള രാജ്യം. നംബിയോ ഗ്ലോബൽ

പ്ലാസ്റ്റിക്കെ വിട.. ഈ ബോട്ടിലുകൾ പ്ലാസ്റ്റിക്കല്ല, പിന്നെ.. ?

ഇന്ത്യയിലെ പ്ലാസ്റ്റിക് മലിനീകരണം നിയന്ത്രിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെ ഡൽഹി നിവാസിയായ യുവാവ് നിഖിൽ കുമാർ വികസിപ്പിച്ച ഗ്രീൻവോൺ ബയോ ബോട്ടിൽസ് ശ്രദ്ധനേടുകയാണ്. 2021-ൽ സ്ഥാപിതമായ സ്റ്റാർട്ടപ്പ്, കരിമ്പ്

അനധികൃതമായി വാറ്റ് നിര്‍മിച്ചു ; കുവൈറ്റിൽ ഇന്ത്യക്കാരുൽപ്പെടെ 52 പേർ പിടിയിൽ

കുവൈത്ത് സിറ്റി: തലസ്ഥാനത്തെ ആറ് റെസിഡൻഷ്യൽ സ്ഥലങ്ങളിലായി അനധികൃത മദ്യ ഫാക്ടറികൾ നടത്തിയിരുന്ന ക്രിമിനൽ ശൃംഖലയ്ക്കെതിരെ നടപടിയെടുത്തു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ്

ലൈസൻസില്ല ; അംഘാര സ്‌ക്രാപ്പ്‌യാർഡിലെ ആറ് കടകൾ വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി

. അംഘാര സ്‌ക്രാപ്പ് പ്രദേശത്ത് വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ മിന്നൽ പരിശോധനയിൽ ലൈസൻസുകളില്ലാതെ പ്രവർത്തിക്കുന്ന ആറ് കടകൾക്ക് പൂട്ട് വീണു. വാണിജ്യ വ്യവസായ മന്ത്രി ഖലീഫ