കുവൈറ്റിലെ അധ്യാപകർ ഉടൻ ജോലിയിൽ പ്രവേശിക്കണം ; വരാനിരിക്കുന്ന അധ്യയന വർഷത്തേക്കുള്ള ഡ്യൂട്ടി ആരംഭിക്കണം: അറിയിപ്പ്
പുതുതായി നിയമിതരായ എല്ലാ കുവൈത്ത്, കുവൈത്ത് ഇതര അധ്യാപകരും വരാനിരിക്കുന്ന അധ്യയന വർഷത്തേക്കുള്ള ഡ്യൂട്ടി ആരംഭിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസത്തിന്റെ ആക്ടിങ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി