അടിപൊളി, ഇന്ത്യ- കുവൈത്ത് വിമാന സർവ്വീസ്; സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധന

ഇന്ത്യയ്ക്കും കുവൈത്തിനുമിടയില്‍ വിമാനസര്‍വീസുകളില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനമായി. വിമാന സീറ്റ് ക്വാട്ട വര്‍ധിപ്പിക്കാന്‍ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ധാരണയില്‍ പ്രതിവാര സീറ്റുകളുടെ എണ്ണം 12,000ല്‍ നിന്ന്

കാലവസ്ഥ വ്യതിയാനം ; ഇനിയും ശമിക്കാത്ത ചൂടിലുരുകി കുവൈറ്റ്, പരിസ്ഥിതിയെ കാത്തിരിക്കുന്നത് കനത്ത നാശനഷ്ടങ്ങൾ

കുവൈത്ത് സിറ്റി: ഈ ആഴ്ച മിഡിൽ ഈസ്റ്റിലും യൂറോപ്പിലുമായി ഉഷ്ണതരംഗം രൂക്ഷമാണ്. കുവൈത്ത്, ഇറാൻ, ഗ്രീസ്, തുർക്കി എന്നിവിടങ്ങളില്‍ റെക്കോർഡ് ഭേദിക്കുന്ന താപനിലയും കാട്ടുതീയും കാലാവസ്ഥാ അടിയന്തരാവസ്ഥകളും

സാൽമിയയിൽ നിന്ന് ജഹ്‌റയിലേക്ക് പോകുകയാണോ? ഒന്ന് നിൽക്കു, ഇത് കേൾക്കു

കുവൈത്ത് സിറ്റി: ഇസ്സ അൽ-ഖത്താമി സ്ട്രീറ്റ് കവലയിൽ നിന്ന് ജഹ്‌റയിലേക്കുള്ള അമ്മാൻ സ്ട്രീറ്റ് എക്സിറ്റ് വരെയുള്ള ഫിഫ്ത്ത് റിങ് റോഡ് ജൂലൈ 21 തിങ്കളാഴ്ച മുതൽ വീണ്ടും

കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായി ഇന്ത്യക്കാർ ; ജനസംഖ്യയിൽ 70 ശതമാനം പ്രവാസികൾ

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ കണക്കനുസരിച്ച് കുവൈത്തിലെ ജനസംഖ്യ ഔദ്യോഗികമായി 5 ദശലക്ഷം കടന്നു. 2025 മധ്യത്തോടെ ജനസംഖ്യ 5.098 ദശലക്ഷത്തിലെത്തി. ഇതിൽ 30% കുവൈറ്റ്

2024-ൽ കുവൈറ്റ് ഏർപ്പെടുത്തിയത് 69,000-ത്തിലധികം യാത്രാ വിലക്കുകൾ; കണക്കുകൾ പുറത്ത് വിട്ട് നീതിന്യായ മന്ത്രാലയം

2024-ൽ കുവൈറ്റ് ഏർപ്പെടുത്തിയത് 69,000-ത്തിലധികം യാത്രാ വിലക്കുകൾ. നീതിന്യായ മന്ത്രാലയമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.രാജ്യത്തുടനീളം 69,000-ത്തിലധികം യാത്രാ വിലക്കുകൾ പുറപ്പെടുവിച്ചതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് എൻഫോഴ്‌സ്‌മെന്റ് പുറത്തിറക്കിയ

ഇവിടം സ്വർ​ഗമാണോ ? കുവൈത്തിലേക്ക് പ്രവാസി തൊഴിലാളികളുടെ ഒഴുക്ക് , കാരണം അതു തന്നെ

കുവൈത്ത് സിറ്റി: കഴിഞ്ഞ ഒന്നര വർഷത്തിനിടെ കുവൈറ്റിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) പുറത്തിറക്കിയ

കുവൈറ്റിൽ ശക്തമായ പൊടികാറ്റ് ; മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ കാറ്റ് വീശും

കുവൈറ്റിൽ നിലവിൽ ചൂടേറിയതും വരണ്ടതും ശക്തമായതുമായ കാറ്റ് അനുഭവപ്പെടുന്നതിനാൽ പൊടിക്കാറ്റിന് കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. ഞായറാഴ്ച മുതൽ അടുത്ത

ഗാർഹിക വിസയിൽ കുവൈത്തിൽ എത്തുന്ന ഇന്ത്യൻ പുരുഷ തൊഴിലാളികളുടെ എണ്ണത്തിൽ കുറവ്; കാരണം ഇതാണ്

ഗാർഹിക വിസയിൽ കുവൈത്തിൽ എത്തുന്ന ഇന്ത്യൻ പുരുഷ തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്.സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ജനനായകൻ നിത്യ നിദ്രയിൽ; നാളെ കേരളത്തിൽ പൊതു അവധി, 3 ദിവസം ഔദ്യോഗിക ദുഃഖാചരണം

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെ സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. ജൂലൈ 22

വിപ്ലവ നായകന് വിട ; കേരളത്തിന്റെ ജനനായകൻ ‘വി എസ്’ ഇനി ഓർമ്മ

കേരളത്തിന്റെ സമരനായകൻ വി എസ് വിടവാങ്ങി. 102 വയസ്സായിരുന്നു. വിഎസിന്റെ മരണത്തോടെ, സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ജീവിച്ചിരുന്ന അവസാനത്തെയാളും ഓര്‍മയായി. പോരാട്ടത്തിന്റെ മറുപേരായ വിഎസ് എന്നും സാധാരണക്കാരുടെ