കുവൈത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വന്‍ വിസ തട്ടിപ്പ് സംഘം പിടിയില്‍
ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വന്‍ വിസ കച്ചവടസംഘം കുവൈത്തില്‍ പിടിയില്‍. 25 കമ്പനികൾക്കും നാല് അനുബന്ധ ബിസിനസുകൾക്കും വേണ്ടി ഒപ്പിടാൻ അധികാരമുള്ള കുവൈത്ത് പൗരനെക്കുറിച്ച് വകുപ്പിന് ഒരു സൂചന