കേരളത്തിന്റെ നേവായി മിഥുൻ; ഇനി കണ്ണീർ ഓർമ്മ

കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ നിന്ന് ഷോക്കേറ്റു മരിച്ച മിഥുന്റെ (13) മൃതദേഹം സംസ്‌കരിച്ചു. അനിയന്‍ സുജിനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് വിളന്തറയിലെ

കുവൈറ്റിലെ ന​ഗരങ്ങൾക്കും തെരുവുകൾക്കും പുതിയ പേരുകൾ; നഗരങ്ങൾക്ക് വ്യക്തികളുടെ പേരിടും, റോഡുകൾക്കും സ്ക്വയറുകൾക്കും ഭരണാധികാരികളുടെ പേരുകൾ

കുവൈത്ത് സിറ്റി: നഗരങ്ങൾ, പ്രാന്തപ്രദേശങ്ങൾ, തെരുവുകൾ, പൊതു സ്ക്വയറുകൾ എന്നിവയ്ക്ക് പേരിടുന്നതിനുള്ള നിയമങ്ങൾക്ക് ഭേദഗതി നിര്‍ദേശം പുറപ്പെടുവിച്ച് മുനിസിപ്പാലിറ്റി. 2025/19 ലെ മീറ്റിങ് നമ്പർ 666 ലെ

പ്രവാസികളെ സന്തോഷ വാർത്ത; കുവൈത്തിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകൾ ആരംഭിച്ച് ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനികൾ

കുവൈത്ത് സിറ്റി: കുവൈത്തുമായി ഒപ്പുവച്ച പുതിയ വിമാന സർവീസ് കരാർ പ്രയോജനപ്പെടുത്തുന്നതിനായി ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനികൾ അവരുടെ വിമാന ശൃംഖലകൾ പുനഃക്രമീകരിക്കുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ ഇപ്പോൾ ആഴ്ചയിൽ

മദ്യപിച്ച് വാഹനമോടിച്ചു ; പിന്നാലെ പോലീസ് ജീവനക്കാരെ അപമാനിച്ചു, കുവൈത്ത് പൗരൻ കസ്റ്റഡിയിൽ

മദ്യപിച്ച് വാഹനമോടിച്ചതിനും ഡ്യൂട്ടിയിലിരിക്കെ ജീവനക്കാരനെ അപമാനിച്ചതും ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തി കുവൈത്ത് പൗരനെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതാണോ അതോ മയക്കുമരുന്ന് ഉപയോഗിച്ചതാണോയെന്ന് കണ്ടെത്താൻ ഫോറൻസിക് തെളിവ്

ശ്രദ്ധിക്കൂ ; കുവൈറ്റിലെ ഈ റോഡുകൾ താൽക്കാലികമായി അടയ്ക്കും, ബദൽ വഴികൾ ഉപയോഗിക്കാൻ നിർദ്ദേശം

പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട്, ഫഹാഹീൽ എക്സ്പ്രസ് വേയിൽ കുവൈറ്റ് സിറ്റിയിലേക്കുള്ള രണ്ട് ലെയ്നുകൾ റിസർവ് ചെയ്തതായി പ്രഖ്യാപിച്ചു, മില്ലേനിയം ഹോട്ടലിന് സമീപം,

അംഘാര പ്രദേശത്തെ മരപണി ശാലയിൽ തീ പടർന്നു

കുവൈറ്റിലെ അംഘാര പ്രദേശത്തെ ഒരു മരപണി ശാലയിൽ ഇന്നലെ ഉണ്ടായ വലിയ തീപിടുത്തം നിയന്ത്രണവിധേയമാക്കി. കുവൈറ്റ് അഗ്നിശമന സേനയിലെ ഒമ്പത് അഗ്നിശമന സംഘങ്ങളുടെ ദ്രുത പ്രതികരണത്തിലൂടെയും, കുവൈറ്റ്

രാജ്യത്ത് ശക്തമായ സുരക്ഷാ പരിശോധന തുടരുന്നു; നിയമലംഘകർക്ക് പിടിവീഴും

ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദ്ദേശപ്രകാരം രാജ്യത്ത് സുരക്ഷാ പരിശോധന ശക്തമാക്കി. ട്രാഫിക്, ഓപ്പറേഷൻസ് അഫയേഴ്സ് സെക്ടർ – ജനറൽ ട്രാഫിക്

ഇന്ന് രാവിലെ പറക്കെണ്ട വിമാനം, സാങ്കേതിക തകരാർ തീർത്തപ്പോഴേക്കും പൈലറ്റിന്റെ ഡ്യൂട്ടി സമയം തീർന്നു, പൈലറ്റ് പോയി , ഇനി യാത്ര നാളെ

ദുബായിൽ നിന്ന് ഇന്ന് രാവിലെ 9ന് കോഴിക്കോട്ടേയ്ക്ക് പറക്കേണ്ട എയ‍ർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ്346 നാളെ പുലർച്ചെ മൂന്നരയ്ക്ക് മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചതായി യാത്രക്കാർ

വീണ്ടും വലച്ച് എയർ ഇന്ത്യ; എ സി പണിമുടക്കി, മൂന്ന് മണിക്കൂറോളം കനത്ത ചൂടിൽ വെന്ത് യാത്രക്കാർ, പിന്നാലെ യാത്രക്കാരെ തിരിച്ചിറക്കി

ദുബായിൽ നിന്ന് ഇന്ന് (18) രാവിലെ ഒൻപതിന് കോഴിക്കോട്ടേക്ക് പറക്കേണ്ട എയർ ഇന്ത്യ എക്സ്പ്രസ് എഐഎക്സ്346 ലെ യാത്രക്കാരെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി. മൂന്ന് മണിക്കൂറോളം കനത്ത

കുവൈത്തിൽ ഇന്ധന വില കുറഞ്ഞു; പുതിയ വിലയറിയാം

വ്യാഴാഴ്ച വ്യാപാരത്തിൽ ഒരു ബാരൽ കുവൈറ്റ് എണ്ണയുടെ വില 26 സെന്റ് കുറഞ്ഞ് 70.12 ഡോളറിലെത്തി. കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ പ്രഖ്യാപിച്ച വിലയാണിത്. ഇന്നലത്തെ വ്യാപാരത്തിൽ ബാരലിന്