ലളിതം മനോഹരം ; ​ഗൾഫ് രാജ്യങ്ങളിലുള്ള വിദേശികൾക്ക് ഇനി ഒരു മണിക്കൂറിനുള്ളിൽ കുവൈറ്റ് ടൂറിസ്റ്റ് വിസ ലഭിക്കും

ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ താമസിക്കുന്ന വിദേശികൾക്ക് കുവൈറ്റ് ടൂറസ്റ്റ് വിസ ഇനി ഒരു മണിക്കൂറിനുള്ളിൽ ലഭിക്കും. കുവൈറ്റിന്റെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ്

നടു റോഡിയിൽ കത്തി വീശി വഴിയാത്രക്കാരെയും സുരക്ഷ ഉദ്യോ​ഗസ്ഥരെയും ഭീഷണിപ്പെടുത്തി ; അക്രമി ഒടുവിൽ ആശുപത്രിയിൽ

റാഖയിൽ കത്തിയുമായി എത്തി വഴിയാത്രക്കാരെ ആക്രമിക്കാൻ ശ്രമിച്ച കുവൈത്തി പൗരൻ അറസ്റ്റിൽ. സുരക്ഷാ ഉദ്യോഗസ്ഥരെ ഇയാൾ കത്തി വീശി ഭീഷണിപ്പെടുത്തി . പ്രതി കത്തി വീശി സാധാരണക്കാരെയും

കുവൈറ്റിൽ വൈദ്യുതി ജല വിതരണ സേവന മേഖലയിൽ വമ്പൻ മാറ്റങ്ങൾ വരും

കുവൈറ്റിൽ വൈദ്യുതി ജല വിതരണ സേവന മേഖലയിൽ വമ്പൻ മാറ്റങ്ങൾ. സേവന ഫീസ് ഭേദഗതി ചെയ്യുന്നത് പരിഗണിക്കുന്നു.സേവനങ്ങൾക്ക് ചിലവ് കണക്ക് കൂട്ടുന്നതിന്റെ ഭാഗമായി, മന്ത്രാലയം വൈദ്യുതി, ജലവിതരണ

എണ്ണയെക്കുറിച്ചുള്ള ട്രംപിൻ്റെ പരാമർശം ; കുവൈറ്റിൽ എണ്ണ വില ഉയരുമോ ?

കുവൈത്ത് സിറ്റി: ആഗോള എണ്ണ വിതരണം, ഡിമാൻഡ് പ്രവണതകൾ, റഷ്യൻ എണ്ണയെക്കുറിച്ചുള്ള യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സമീപകാല പരാമർശങ്ങൾ എന്നിവ ഒപെക് സൂക്ഷ്മ‌മായി നിരീക്ഷിച്ചുവരികയാണെന്ന് കുവൈത്ത്

ലോക പോലീസായ അമേരിക്കയ്ക്ക് മുന്നിൽ കുലുങ്ങാതെ ഇന്ത്യ ; റഷ്യയുമായുള്ള എണ്ണ കരാർ തുടരും, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ അമേരിക്കൻ സന്ദർശനം റദ്ദാക്കി

അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ അൽപ്പം പോലും പതറാതെ ഇന്ത്യ. റഷ്യയിൽ നിന്ന് എണ്ണാവാങ്ങുന്ന ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ ഏർപ്പെടുത്തിയുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ വെല്ലുവിളി

കുവൈറ്റിലെ റോഡുകളുടെ ​ഗുണനിലവാരം മെച്ചപ്പെടുത്തും ; പൊതുമരാമത്ത് മന്ത്രാലയത്തിന്റെ നടപടികൾ പുരോ​ഗമിക്കുന്നു

കുവൈത്തിലെ റോഡ് ശൃംഖല മികവുറ്റതാക്കുന്നതിനുള്ള പദ്ധതി കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം തുടരുന്നു.അറ്റകുറ്റപ്പണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ കരാറുകളാണ് നിലവിൽ പരിഗണിക്കുന്നത് . റോഡ് കാര്യക്ഷമത വർദ്ധിപ്പിക്കുക, ഗതാഗത

അറിയിപ്പ് കൂടാതെ ഇന്ത്യൻ വിമാനക്കമ്പനികളിൽ നിന്ന് വൈദഗ്‌ധ്യമുള്ള പൈലറ്റുമാരെയും ജീവനക്കാരെയും മറ്റ് രാജ്യങ്ങളിലെ വിമാന കമ്പനികൾ റിക്രൂട്ട് ചെയ്യുന്നു ; ആശങ്കയറിയിച്ച് ഇന്ത്യ

ഡൽഹി: മതിയായ അറിയിപ്പ് കൂടാതെ ഇന്ത്യൻ വിമാനക്കമ്പനികളിൽ നിന്ന് വൈദഗ്‌ധ്യമുള്ള പൈലറ്റുമാർ, എഞ്ചിനീയർമാർ, ടെക്നീഷ്യൻമാർ, ക്യാബിൻ ക്രൂ എന്നിവരെ ആവർത്തിച്ച് മറ്റ് രാജ്യങ്ങളിലെ വിമാന കമ്പനികൾ റിക്രൂട്ട്

ബർഹി, ഇഖ്‌ലാസ്, സുക്കാരി; കുവൈറ്റിൽ ഈത്തപ്പഴ വിളവെടുപ്പ് കാലമായി

എല്ലായിടങ്ങളിലും ഈത്തപ്പഴങ്ങൾ നിറഞ്ഞു. വീടുകൾ, തെരുവുകൾ, പ്രധാന റോഡുകൾ, പാർക്കുകൾ, കൃഷിയിടങ്ങൾ എല്ലായിടങ്ങളിലും ഈത്തപ്പഴങ്ങൾ കാഴ്ച്ചയ്ക്ക് ഭം​ഗികൂട്ടുന്നു. ഇനി കുവൈറ്റിൽ ഈത്തപഴങ്ങളുടെ വിളവെടുപ്പ് കാലമാണ്. മഞ്ഞ, തവിട്ട്,

കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ സുലഭം ; അനാവശ്യ ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്, യുവതിക്ക് വൻ തുക നഷ്ടമായി

കുവൈറ്റിൽ ഓൺലൈൻ മുഖേനെയുള്ള തട്ടിപ്പ് സുലഭം. അനാവശ്യമായി ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്. കുവൈറ്റിലെ ഒരു യുവതിയുടെ നാല് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 2730 ദിനാർ നഷ്ടമായതായി. സാദ്

ഒരു രണ്ടാഴ്ച്ച കൂടി ചൂട് സഹിക്കൂ ; രാ​ജ്യ​ത്ത് വേ​ന​ൽ​ക്കാ​ലം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വേ​ന​ൽ​ക്കാ​ലം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ‘കു​ലൈ​ബി​ൻ’ സീ​സ​ൺ ആ​രം​ഭി​ക്കും. ഇ​തോ​ടെ വേ​ന​ൽ​ക്കാ​ലം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് അ​ൽ​ഉ​ജൈ​രി സ​യ​ന്റി​ഫി​ക് സെ​ന്റ​ർ അ​റി​യി​ച്ചു.13 ദി​വ​സം