അഞ്ച് മാസമായി വേതനം മുടങ്ങി ; പ്രതിഷേധിച്ച 127 ബംഗ്ലാദേശി തൊഴിലാളികളെ കുവൈറ്റിൽ നിന്ന് നാടുകടത്തി

കുവൈറ്റ് സിറ്റി: അഞ്ച് മാസം വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച 130 ബംഗ്ലാദേശി തൊഴിലാളികളെ കുവൈത്തിൽ നിന്ന് നാടുകടത്തിയതായി ബംഗ്ലാദേശിലെ എൻ‌ടി‌വി പ്പോർട്ട് ചെയ്തു. സഹായം ലഭിക്കുന്നതിനുപകരം, ജൂലൈ

കുവൈറ്റിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 1,304 തീപിടിത്ത അപകടങ്ങൾ

കുവൈത്ത് സിറ്റി: തീപിടിത്ത അപകടങ്ങളിൽ കനത്ത ജാഗ്രത പുലർത്തി അഗ്നിശമന സേന. ഈ വർഷം ആദ്യ പകുതിയിൽ 1,304 തീപിടിത്ത റിപ്പോർട്ടുകളിൽ ഇടപെടുകയും 3,532 രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും

അഹ്മദി ഇൻഡസ്ട്രിയൽ ഏരിയ 3-ൽ ജനറൽ ഫയർഫോഴ്സ് സമഗ്രമായ സുരക്ഷ പരിശോധന നടത്തി ; 50 സ്ഥാപനങ്ങൾക്ക് പൂട്ട്

കുവൈറ്റ് സിറ്റി : നിരവധി സർക്കാർ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് ബുധനാഴ്ച രാവിലെ ഈസ്റ്റ് അഹ്മദി ഇൻഡസ്ട്രിയൽ ഏരിയ 3-ൽ ജനറൽ ഫയർഫോഴ്സ് സമഗ്രമായ സുരക്ഷ പരിശോധനാ കാമ്പയിൻ

ആശ്വാസം ; തെക്ക് കിഴക്കൻ കാറ്റ് ശമിക്കും ; കുവൈറ്റിൽ ചൂട് കുറയും

കുവൈറ്റ് സിറ്റി : ഓഗസ്റ്റ് 11 മുതൽ ആരംഭിക്കുന്ന “കലേബീൻ” സീസണോടെ കുവൈറ്റിൽ വേനൽക്കാലം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അൽ-അജാരി സയന്റിഫിക് സെന്റർ അറിയിച്ചു. 13 ദിവസം

കുവൈറ്റിൽ വാഹനങ്ങളുടെ നിറം മാറ്റുന്നതന് മുമ്പ് മുൻകൂർ അനുമതി വാങ്ങണം ; നടപടികൾ വിശദീകരിച്ച് ട്രാഫിക് വകുപ്പ്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വാഹനങ്ങളുടെ നിറം മാറ്റുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ജനറൽ ട്രാഫിക് വകുപ്പ് വിശദീകരിച്ചു. നിയന്ത്രണങ്ങൾ മറികടക്കുന്നവർക്കെതിരെ നടപടി എടുക്കും.

കു​ടും​ബ​സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് കു​വൈ​ത്ത് ദേ​ശീ​യ വി​മാ​ന​ങ്ങ​ളി​ലെ യാ​ത്ര നി​ർ​ബ​ന്ധമല്ല ; തീരുമാനം കേരളത്തിലെ ഈ ജില്ലകാർക്ക് ഏറെ ആശ്വാസം

കു​വൈ​ത്ത് സി​റ്റി: കു​ടും​ബ​സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് കു​വൈ​ത്ത് ദേ​ശീ​യ വി​മാ​ന​ങ്ങ​ളി​ലെ യാ​ത്ര നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന പ്ര​ഖ്യാ​പ​നം മ​ല​ബാ​റി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​കും. നേ​ര​ത്തേ കു​വൈ​ത്ത് എ​യ​ർ​വേ​സ്, ജ​സീ​റ എ​യ​ർ​വേ​സ്

പ്രവാസികളെ ‘ഹാപ്പി’യാക്കി കുവൈത്ത് ; ഒരു വർഷത്തെ കുടുംബസന്ദർശന വിസ നിയമം നിലവിൽ വന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബസന്ദർശന വിസ പുതിയ നിയമം നിലവിൽ വന്നു. സന്ദർശകർക്ക് മൾട്ടിപ്പിൾ എൻട്രി സൗകര്യവും ആരംഭിച്ചിട്ടുണ്ട്. മൂന്നു മാസം, ആറു മാസം, ഒരു വർഷം

കുവൈറ്റിൽ നേരിയ മഴയ്ക്ക് സാധ്യത

കുവൈറ്റ് സിറ്റി : കുവൈറ്റിൽ നിലവിൽ ഈർപ്പമുള്ളതും മേഘാവൃതവുമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥ വകുപ്പ്.ഇടയ്ക്കിടെ ഇടിമിന്നലോടുകൂടി മഴ പെയ്യാൻ സാധ്യതയുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ധരാർ

“മൈ കുവൈറ്റ് മൊബൈൽ ഐഡന്റിറ്റി” ആപ്പ് ഉപയോ​ഗിക്കുന്നവർക്ക് മുൻകരുതൽ നിർദ്ദേശവുമായി പി എ സി ഐ

കുവൈറ്റ് സിറ്റി,: “മൈ കുവൈറ്റ് മൊബൈൽ ഐഡന്റിറ്റി” ആപ്പ് ഉപയോ​ഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI). ആപ്പിൽ ലഭിക്കുന്ന എല്ലാ സേവനങ്ങളും സൂതാര്യമാണെന്ന്

കുവൈറ്റിൽ സായാഹ്ന ഷിഫ്റ്റ് സംവിധാനം ​തുടരും

കുവൈറ്റ് സിവിൽ സർവീസ് കൗൺസിൽ ബ്യൂറോയുടെ വിലയിരുത്തലിൽ വൈകുന്നരത്തെ ഷിഫ്റ്റ് സംവിധാനം വിജയകരമാണെന്ന് കണ്ടെത്തി. സർക്കാർ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് വേഗത്തിൽ എത്തിക്കാനും ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും ഇത് സഹായിച്ചു.