താമസം മാറിയിട്ടും വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ല; കുവൈറ്റിൽ 471 വ്യക്തികളുടെ റെസിഡൻഷ്യൽ വിലാസങ്ങൾ നീക്കം ചെയ്തു

താമസം മാറിയിട്ടും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത 471 വ്യക്തികളുടെ റെസിഡൻഷ്യൽ വിലാസങ്ങൾ അവരുടെ രേഖകളിൽ നിന്ന് നീക്കം ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി)

അപകട ശേഷം രക്ഷപ്പെട്ട യുവാവ് പോലീസിന് മുന്നിലെത്തി ; ഭയന്ന് പോയെന്ന് മൊഴി, കാറ് തട്ടി യുവതി മരിച്ച കേസിലെ പ്രതി കീഴടങ്ങി

കുവൈത്തിലെ ഖത്തർ സ്ട്രീറ്റിൽ ബലാറസ് സ്വദേശിനി കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ ലെബനീസ് പൗരനായ യുവാവ് സൽമിയ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. അപകട ശേഷം സംഭവംസ്ഥലത്തുനിന്ന് രക്ഷപ്പെട്ട യുവാവ്,

നാട്ടിലേക്ക് പണം ഒരുമിച്ച് അയക്കുന്നവരാണോ നിങ്ങൾ ? ; ഇത്​ നിങ്ങൾക്ക് വ​ലി​യ കു​രു​ക്കാകാം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ എ​ക്സ്ചേ​ഞ്ച് ക​മീ​ഷ​ൻ ഒ​ഴി​വാ​ക്കാ​ൻ നാ​ട്ടി​ലേ​ക്ക് നാ​ലും അ​ഞ്ചും പേ​രു​ടെ പ​ണം ഒ​രു​മി​ച്ച് അ​യ​ക്കു​ന്ന​വ​രും നാ​ട്ടി​ൽ​നി​ന്ന് അ​വ പ​ല​രി​ലേ​ക്കു​മാ​യി കൈ​മാ​റു​ന്ന​വ​രും ശ്ര​ദ്ധി​ക്കു​ക. ചെ​റി​യ ലാ​ഭ​ത്തി​ന്

കുവൈറ്റിലെ വാണിജ്യ നിയന്ത്രണ വകുപ്പ് വിവിധ നിയമ ലംഘനങ്ങൾ പിടികൂടി; 1,357 ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു

ജൂലൈ 1 മുതൽ 30 വരെ കുവൈറ്റിലെ വാണിജ്യ നിയന്ത്രണ വകുപ്പ് വിവിധ നിയമ ലംഘനങ്ങൾ പിടികൂടി. 1,357 ലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 1,215 പരിശോധനാ

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം സ്തംഭനാവസ്ഥയിൽ ; വ്യോമ ഗതാഗത റാങ്കിങ്ങിൽ ഏറ്റവും താഴെയായി

വ്യോമ ഗതാഗത റാങ്കിങ്ങിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഏറ്റവും താഴെയായി. ദുബായ് റിയാദ് അബുദാബി തുടങ്ങിയ സമീപ വിമാനത്താവളങ്ങൾ വളർച്ച കൈവരിച്ചപ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ കുവൈറ്റ് വിമാനത്താവളം

ശുഭ വാർത്ത ; ഗതാഗത നിയമ ഭേദഗതിയും എ.ഐ പരിശോധനയും ; കുവൈറ്റിൽ അപകടങ്ങൾ ​ഗണ്യമായി കുറഞ്ഞു

കുവൈത്ത് സിറ്റി: കുവൈത്തിൽ നടപ്പിലാക്കിയ ഗതാഗത നിയമ ഭേദഗതികളും എ.ഐ കാമറകളുടെ ഉപയോഗവും റോഡ് അപകടങ്ങളും നിയമലംഘനങ്ങളും ഗണ്യമായി കുറച്ചതായി ആഭ്യന്തര മന്ത്രാലയം. അശ്രദ്ധമായി വാഹനമോടിക്കൽ, റെഡ്

കുവൈത്ത് ചരിത്രത്തിലെ ഇരുണ്ട അധ്യായം, ഇറാഖി അധിനിവേശത്തിന് 35 വയസ്സ്, നടുക്കുന്ന ഓർമ്മകളിൽ രാജ്യം

രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു കാലഘട്ടത്തെ അനുസ്മരിച്ച് കുവൈത്ത്. 35 വർഷം മുൻപ് നടന്ന ക്രൂരമായ ഇറാഖി അധിനിവേശത്തിന്റെ വേദനിക്കുന്ന ഓർമ്മകളിലൂടെയാണ് ഈ വാരാന്ത്യം കടന്നുപോകുന്നത്.

അൽ-മഗ്‌രിബ് എക്‌സ്‌പ്രസ്‌വേയില്‍ വാഹനത്തിന് തീപിടിച്ചു ; കുവൈത്ത് സിറ്റിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു

അൽ-മഗ്‌രിബ് എക്‌സ്‌പ്രസ്‌വേയില്‍ ഒരു വാഹനത്തിന് തീപിടിച്ചതിനെ തുടർന്ന് കുവൈത്ത് സിറ്റിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. പൊതുജന സുരക്ഷ ഉറപ്പാക്കാൻ അധികൃതർ റോഡ് താത്കാലികമായി അടച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

കുവൈറ്റിലെ ഈ റോഡുകൾ താൽക്കാലികമായി അടച്ചു

ജനറൽ അതോറിറ്റി ഫോർ റോഡ് ആൻഡ് ട്രാൻസ്പോർട്ടേഷൻ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ് മായി ഏകോപിപ്പിച്ച് അൽ സലാം ഹിറ്റ് ജില്ലകളിലെ രണ്ട് പ്രധാന റോഡുകൾ ശനിയാഴ്ച രാവിലെ

കുവൈറ്റിൽ നിയമവിരുദ്ധ ട്രോളിംഗ് തടയാൻ കർശന നടപടി ; നിരവധി മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തു

കുവൈറ്റിൽ പ്രാദേശിക ജല അതിർത്തിയിൽ ട്രോളിംഗ് രീതികൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി അധികൃതർ. നിരവധി മത്സ്യബന്ധന ബോട്ടുകൾ പരിശോധന സംഘങ്ങൾ പിടിച്ചെടുത്തു. മത്സ്യവിഭവങ്ങളുടെ പൊതുവ്യയാണ് ഇത് സംബന്ധിച്ച വിവരം