കുവൈറ്റ് റോഡുകളിലെ മൊബൈൽ റഡാർ പരിശോധന ; 225 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി, പിടിക്കപ്പെട്ടവരിൽ കൗമാരക്കാരായ കുട്ടികളും
റസിഡൻഷ്യൽ സിറ്റി റോഡിൽ മൊബൈൽ റഡാർ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഗതാഗത പരിശോധനയിൽ 225 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. എട്ടു പേരെ അറസ്റ്റ് ചെയ്തു. ആഭ്യന്തരമന്ത്രാലയമാണ് ഇതു സംബന്ധിച്ച