Kuwait fire: കുവൈത്തിൽ ട്രക്കിന് തീപിടിച്ചു
മിന അബ്ദുല്ലയിൽ ട്രക്കിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ അണക്കാനുള്ള നടപടികൾ ആരംഭിച്ചു. പരിക്കുകളൊന്നും കൂടാതെ വൈകാതെ തീ നിയന്ത്രിച്ചതായി ഫയർഫോഴ്സ് അറിയിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ഞായറാഴ്ച ഹവല്ലിയിൽ നിരവധി വാഹനങ്ങളിൽ തീ പടർന്നത് കാര്യമായ നഷ്ടം സൃഷ്ടിച്ചിരുന്നു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി. പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
Comments (0)