Expat dead; കുവൈറ്റിൽ പ്രവാസി മലയാളി മരണപ്പെട്ടു
Expat dead; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. ആലപ്പുഴ കായംകുളം സ്വദേശി സലിം (51) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.
അബ്ബാസിയയിൽ ഡ്രൈവറായിരുന്നു. പിതാവ്: ഹസ്സൻകുഞ്ഞ്. മാതാവ്: നഫീസ. ഭാര്യ: ഷിബിന.

Comments (0)