Expat death; കബ്ദിൽ പ്രവാസിയുവതിയുടെ ആത്മഹത്യാ ശ്രമം: പോലീസ് കേസെടുത്തു
ജവാഖിർ കബ്ദിലെ ഒരു പാർക്കിൽ കുവൈത്തി കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന നേപ്പാൾ സ്വദേശിനിക്കെതിരെ ആത്മഹത്യ ശ്രമത്തിന് കേസെടുത്തു. യുവതി ശുചീകരണ ലിക്വിഡ് കഴിച്ചുവെന്ന് റിപ്പോർട്ട് ലഭിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലൻസുകളും സംഭവസ്ഥലത്ത് എത്തിയപ്പോൾ യുവതിക്ക് ജീവനുണ്ടായിരുന്നു. ആത്മഹത്യാശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും യുവതിയെ ഫർവാനിയ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.
Comments (0)