fire force in Kuwait; കുവൈറ്റിൽ ഫുനൈറ്റീസിൽ ഫുഡ് ട്രക്കിന് തീ പിടിച്ചു
fire force in Kuwait;കുവൈത്ത് സിറ്റി: ഫുനൈറ്റീസിൽ ഫുഡ് ട്രക്കിന് തീ പിടിച്ചത് അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ കെടുത്താനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും വൈകാതെ തീ അണച്ചതായും ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
രാജ്യത്ത് വേനൽ കടുത്തതോടെ തീപിടിത്ത കേസുകളും വർധിച്ചിട്ടുണ്ട്. സ്ഥാപനങ്ങളും കെട്ടിടങ്ങളിലും വാഹനങ്ങളിലും അഗ്നി സുരക്ഷ സംവിധാനങ്ങൾ കരുതണമെന്ന് ഫയർ ഫോഴ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments (0)