Milad Un-Nabi; കുവൈറ്റിൽ നബിദിന അവധി പ്രഖ്യാപിച്ചു
Milad Un-Nabi ;കുവൈത്ത് കാബിനറ്റ്, ചൊവ്വാഴ്ച നടന്ന പ്രതിവാര യോഗത്തിൽ, നബി (സ) ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 15 ഞായറാഴ്ച പൊതു അവധി പ്രഖ്യാപിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
ഈ ദിവസം എല്ലാ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും പ്രവർത്തനം നിർത്തിവയ്ക്കുമെന്ന് കാബിനറ്റ് അറിയിച്ചു. പൊതുതാൽപ്പര്യം കണക്കിലെടുത്ത് പ്രത്യേക സ്വഭാവമുള്ള ജോലിയുള്ള സ്ഥാപനങ്ങൾ അതനുസരിച്ച് സ്വന്തം അവധി നിശ്ചയിക്കും. സെപ്റ്റംബർ 16 തിങ്കളാഴ്ച ജോലി പുനരാരംഭിക്കും.
Comments (0)