kuwait Court; കുവൈറ്റിൽ 2 സ്ത്രീകൾ ഉൾപ്പെടെ എട്ടുപേരുടെ വധശിക്ഷ ഉടൻ നടപ്പാക്കും

Kuwait court;കുവൈത്ത് സിറ്റി :കുവൈത്തിൽ കൊലക്കേസ് പ്രതികളായ 8 പേർക്കെതിരായ വധശിക്ഷ ഉടൻ നടപ്പാക്കും.രണ്ട് സ്ത്രീകളും ഉൾപ്പെടെ,8 പേരുടെ വധ ശിക്ഷയാണ് നടപ്പിലാക്കുന്നത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

പബ്ലിക് പ്രോസിക്യൂഷൻ്റെ മേൽനോട്ടത്തിൽ സെൻട്രൽ ജയിലിനുള്ളിൽ അടുത്ത ദിവസങ്ങൾക്കകമാണ് വധശിക്ഷ നടപ്പിലാക്കുക. ഇതിന്റെ മുന്നോടിയായി ഇവരെ മറ്റുള്ള തടവുകാരിൽ നിന്ന് വേർ പെടുത്തി വൈദ്യപരിശോധനക്ക് വിധേയമാക്കി. ഇവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമാക്കിയിട്ടില്ല.കഴിഞ്ഞ വർഷം ജൂലായ് 28 നാണ് രാജ്യത്ത് അവസാനമായി വധ ശിക്ഷ നടപ്പിലാക്കിയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *