Sahel app in kuwait;സഹൽ ആപ്പ് വഴി ഇനി കുടുംബ ഗാർഹിക വിസകൾ പുതുക്കാം; പുതിയ സേവനം ഇങ്ങനെ

Sahel app in kuwait: കുവൈത്ത് സിറ്റി : കുവൈത്തിൽ സാഹൽ ആപ്പ് വഴി കുടുംബ (ആർട്ടിക്കിൾ, 22) ഗാർഹിക വിസകൾ ആർട്ടിക്കിൾ 20) താൽക്കാലികമായി പുതുക്കുന്നതിനുള്ള സേവനം പുറത്തിറക്കി.ആഭ്യന്തര മന്ത്രായത്തിന്റെ വെബ് സൈറ്റിൽ പ്രവേശിച്ച് റസിഡൻസി സർവീസസ് വിഭാഗം വഴിയാണ്‌ ഈ സേവനം ആരംഭിച്ചിരിക്കുന്നത്.ഇത് വഴി അപേക്ഷകർക്ക് താമസ കാര്യങ്ങളിൽ സന്ദർശനം നടത്താതെ തന്നെ ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കും.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *