കുവൈറ്റിൽ വിദേശ വനിതയെ ഭീഷണിപ്പെടുത്തിയ 3 പേരെ നാടുകടത്തി
കുവൈറ്റിൽ വിദേശ വനിതയെ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്ത മൂന്നംഗ സംഘത്തെ നാടുകടത്തും.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
കോഓപറേറ്റീവ് സൊസൈറ്റിയിൽ ജോലി ചെയ്തുവരികയായിരുന്ന 2 അറബ് വംശജർക്കും ഒരു ഏഷ്യക്കാരനും എതിരെയാണ് നടപടി.
Comments (0)