Ministry of Interior;കുവൈറ്റിൽ 39 കടകളും വെയർഹൗസുകളും അടച്ചുപൂട്ടി; കാരണം ഇതാണ്
Ministry of Interior:കുവൈത്ത് സിറ്റി: ജനറൽ ഫയർ സർവീസ് ഡയറക്ടറേറ്റ് വിവിധ ഗവർണറേറ്റുകളിലായി 39 കടകളും വെയർഹൗസുകളും അടച്ചുപൂട്ടി. നിയമലംഘനങ്ങൾ പരിഹരിക്കാൻ മുൻകൂർ മുന്നറിയിപ്പ് നൽകിയിട്ടും പരിഹരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
ഫയർ ലൈസൻസ് ലഭിക്കാത്തതും സുരക്ഷാ, അഗ്നിശമന നിയന്ത്രണങ്ങൾ പാലിക്കാത്തതുമാണ് ഈ അടച്ചുപൂട്ടലിന് കാരണമെന്നും ജനറൽ ഫയർ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു.
Comments (0)