Kuwait Indian Embassy;പ്രവാസികളെ പരാതികൾ നേരിട്ട് അറിയിക്കാം;കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ അടുത്ത ഓപണ്‍ ഹൗസ് ഈ ദിവസം നടക്കും
Kuwait Indian Embassy ∙ കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ അടുത്ത ഓപണ്‍ ഹൗസ് 19ന് നടക്കും. വൈകുനേരം നാല് മണിക്ക് സിറ്റിയിലെ ഔട്ട്സോഴ്സിങ് കേന്ദ്രത്തിലാണ് നടക്കുക. വൈകിട്ട് നേരം മൂന്ന് മണിക്ക് റജിസ്ട്രേഷന് ആരംഭിക്കും. സ്ഥാനപതി ഡോ:ആദര്‍ശ് സൈ്വക, കോണ്‍സുലര്‍ വിഭാഗം മേധാവികളും ഓപണ്‍ ഹൗസില്‍ ഇന്ത്യക്കാരുടെ പരാതികള്‍ നേരീട്ട് സ്വീകരിക്കും.
English Summary:
Kuwait Indian Embassy Open House on 19
Comments (0)