കുവൈത്തിൽ ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ
കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപൺ ഹൗസ് വ്യാഴാഴ്ച. കുവൈത്ത് സിറ്റിയിലെ ഐ.സി.എ.സി ഹാളിൽ വൈകീട്ട് നാലിനാണ് ഓപൺ ഹൗസ്. വൈകീട്ട് മൂന്നു മുതൽ രജിസ്റ്റർ ചെയ്യാം.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
അംബാസഡർ ഡോ. ആദർശ് സ്വൈക, എംബസി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. പ്രവാസികൾക്ക് ഓപൺ ഹൗസിൽ വിവിധ വിഷയങ്ങൾ ഇവരുടെ ശ്രദ്ധയിൽപ്പെടുത്താം.
Comments (0)