Posted By Ansa Staff Editor Posted On

Biometric update; കുവൈത്തിൽ ബ​യോ​മെ​ട്രി​ക് വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാം: പ്ര​വാ​സി​ക​ൾ​ക്ക് ര​ണ്ടു​മാ​സം കൂ​ടി

Biometric update; പ്ര​വാ​സി​ക​ൾ​ക്ക് ബ​യോ​മെ​ട്രി​ക് ന​ട​പ​ടി​ക​ൾ​ക്കു​ള്ള സ​മ​യ​പ​രി​ധി ഇ​നി ര​ണ്ടു​മാ​സം കൂ​ടി. ര​ണ്ടു​മാ​സം സ​മ​യ​മു​ണ്ടെ​ങ്കി​ലും വേ​ഗ​ത്തി​ല്‍ പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ഭ്യ​ര്‍ഥി​ച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ബ​യോ​മെ​ട്രി​ക് ര​ജി​സ്‌​ട്രേ​ഷ​നാ​യി പ്ര​വാ​സി​ക​ൾ​ക്ക് ദി​വ​സ​വും രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ് കേ​ന്ദ്ര​ങ്ങ​ളി​ൽ സേ​വ​നം ല​ഭ്യ​മാ​ണ്. ഇ​വി​ടെ എ​ത്തു​ന്ന​തി​ന് മു​മ്പ് മെ​റ്റ പോ​ർ​ട്ട​ൽ വ​ഴി​യോ സ​ഹ്ൽ വ​ഴി​യോ മു​ൻ​കൂ​ട്ടി

അ​പ്പോ​യി​ൻ​മെ​ന്റ് എ​ടു​ക്ക​ണം. ഡി​സം​ബ​ർ 31 വ​രെ​യാ​ണ് പ്ര​വാ​സി​ക​ൾ​ക്ക് വി​ര​ല​ട​യാ​ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. നേ​ര​ത്തെ കു​വൈ​ത്ത് സ്വ​ദേ​ശി​ക​ളു​ടെ ബ​യോ​മെ​ട്രി​ക് ര​ജി​സ്‌​ട്രേ​ഷ​ന്‍ ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നി​ച്ചി​രു​ന്നു.

ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത സ്വ​ദേ​ശി​ക​ളു​ടെ സ​ര്‍ക്കാ​ര്‍-​ബാ​ങ്ക് ഇ​ട​പാ​ടു​ക​ള്‍ നി​ര്‍ത്തി​വെ​ച്ച​ത് അ​ട​ക്ക​മു​ള്ള താ​ല്‍ക്കാ​ലി​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ബ​യോ​മെ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കാ​ത്ത പ്ര​വാ​സി​ക​ൾ​ക്കും സ​മാ​ന​മാ​യ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും. നി​ര​വ​ധി പ്ര​വാ​സി​ക​ൾ ഇ​നി​യും ബ​യോ​മെ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *